ദീപക്: വെള്ളം വാങ്ങുന്നത് ഒക്കെ കൊള്ളാം അവിടെ വിട്ടേര്ക്കു പ്രശ്നം ഉള്ളത് ചെയ്യരുത്
രാജേഷ്: ഏയ്യ്. .. അങ്ങനെ ഒന്നും ഉണ്ടാവൂലാ
ദീപക്കിന് അവരുടെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ടഅങ്ങനെ പറഞ്ഞത്
ആരാ ഈ ദീപക് എന്ന് അല്ലെ ആലോയ്ക്കുന്നത്
ദീപക്. 30 വയസ്സ്. നല്ല ഫിറ്റ് ബോഡി 6അടി 5ഇഞ്ചു നീളം യാഷ് പോലെ. Kseb അസിസ്റ്റന്റ് ഓഫീസർ. നന്നായിട്ടുണ്ട് ഫുട്ബോൾ കളിക്കും. അങ്ങനെ ആണ് ഈ ഗവണ്മെന്റ് ജോബ് കിട്ടിയത്. സ്പോർട്സ് കോട്ട വാഴി. അതുകൊണ്ട് തന്നെ അവന്റെ ഡിപ്പാർട്മെന്റ് ഉള്ള ഓഫർമാർക്ക് അവനെ ആസുയയും പുച്ഛം ആണ്. അതന്നെ കാരണം. Kseb ഫുട്ബോൾ ടീമിലെ ക്യാപ്റ്റൻ കൂടെ ആണ് ദീപക് ട്യൂർണമെന്റ് ഉള്ള ടൈമിൽ ടീം ഒപ്പം ഓഫ് സിസേൻ വർക്കിൽ ആണ്
അവന്റെ മേൽ ഉദ്യോഗസ്റ്റർ ഒക്കെ അവനെ പുച്ഛം ആണ്. അവര് ഒക്കെ പഠിച്ചു ഗവണ്മെന്റ് ജോലി വാങ്ങിയപ്പോ ദീപക് കളിച്ചു വാങ്ങിയത്. പ്രേതെകിച്ചു ദീപക് ഓഫീസിലെ വലിയ സാർ.അത് കൊണ്ടു തന്നെ ദീപക് ജോലിയിൽ വന്ന ടൈമിൽ ആയാൽ അവനെ കൊണ്ട് ആയാൾ പണികൾ കൊടുത്തിന്നു. ഒരു കൊല്ലം ആയാളുടെ കിഴിൽ പണി എടുത്താൽ ആണ് അവനു ജോബ് പേരമനന്തു ആവുന്നത്. അവനു അപ്പോ ജോലി അത്യാവശ്യം ആയതിയാൽ അത് സായ്ച്ചു നിന്ന്.
ഓഫീസിലെ ഹെഡ് ഓഫീസർ ആണ് രാമൻ. 45 വയസ്സ് കോടവയറും തൂക്കി അവിടെ ഇരിക്കും.ആദ്യം ഒക്കെ ദീപക് വന്ന ടൈമിൽ അവനെ കൊണ്ടു ഓഫീസിലെ പെന്റിങ് വർക്ക് അങ്ങനെ ഓരോ വർക്ക് ചെയ്യിപ്പിക്കൽ ആയിരുന്നു ആയാളുടെ പണി. മടിയൻ ആയ ആൾക്ക് ഭാര്യ ഒരു മകൾ ആണ് ഉള്ളത്