അവൻ അത് പറഞ്ഞുകൊണ്ട് അവിടെ നിന്നും വീട്ടിലേക്ക് വെള്ളം എടുക്കാനായി പോയി…. കാർത്തികക്ക് ഇപ്പോൾ കുഴപ്പം ഒന്നും കാണാനില്ല…. അവൾ നോർമൽ ആയി… പക്ഷെ എന്നെ ഫേസ് ചെയ്യാൻ അവൾക്കൊരു മടി പോലെ…അവളും അറിഞ്ഞു കാണുന്ന തന്റെ മുലയിൽ എന്റെ കരങ്ങൾ പതിഞ്ഞത്….. അത് മാത്രം അല്ല അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിന്റെ ഒരു കോണിൽ പതിഞ്ഞതും അവൾക് ഈ ചമ്മൽ വരാൻ കാരണം ആയേക്കാം….ഇന്നലെയും ഇന്നുമായി രണ്ട് വ്യത്യസ്ത തരം മുലകൾ ആണ് എന്റെ കയ്യിൽ അമർന്നത്….
കണ്ണൻ അപ്പോഴേക്കും വെള്ളം ആയി വന്നു…. അവളുടെ നെറ്റിയിൽ വെള്ളം കൊണ്ട് തുടച്ചു കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു… ഞാൻ അവളുടെ അടുത്ത് വന്നു….
ഞാൻ :ഇപ്പൊ കുഴപ്പം ഉണ്ടോ….
കാർത്തിക :ഏയ്യ് ഇപ്പൊ കുഴപ്പം ഇല്ല….
അവൾ എന്റെ മുഖത്തേക്ക് നോക്കാതെ ആണ് അത് പറഞ്ഞത്… എന്നാലും അവളുടെ മുഖത്തു ഒരു ചമ്മൽ ഞാൻ കണ്ടു…
കണ്ണൻ :ആ മതി കളിച്ചത്… ഇനി മതി ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടെന്നു….
കാർത്തിക :എനിക്ക് കുഴപ്പം ഒന്നുമില്ല….
ഞാൻ :കാർത്തിക ഇനി നാളെ കളിക്കാം… ഇനി ഇപ്പൊ കളിക്കാൻ നിക്കണ്ട…
ഞാൻ അത് പറഞ്ഞപ്പോ എന്നെ നോക്കി ഒന്ന് തലയാട്ടി സമ്മതിച്ചു….അങ്ങനെ അവൾ അവിടെ നിന്നും വീട്ടിലേക്ക് പോയി… പോകുന്നതിനിടക്ക് അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി… ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു…അങ്ങനെ കളി തുടർന്നു കുറച്ചു നേരം ഒന്ന് മേലനങ്ങി കളിച്ചു… സാധാരണ ഒരു ആവറേജ് കളോ മാത്രം ആയിരുന്നു എന്റേത് പക്ഷെ ആ ഇൻസിഡന്റ്റിനു ശേഷം നല്ല ഫോം ആയി…. എന്തോ കയ്യിൽ നല്ല ഊർജം കിട്ടിയ പോലെ… അതിൽ പിടിച്ചാൽ ഇത്ര നന്നായി കളിക്കാമെങ്കിൽ എന്നും പിടിക്കാൻ കിട്ടിയാൽ ഇന്ത്യൻ ടീമിൽ വരെ കളിക്കാം എന്ന് വരെ ഞാൻ ഓർത്തു പോയി….