വീട്ടിൽ എല്ലാവർക്കും ഞാനും ആർമിയിൽ തന്നെ വേണം ജോലി ചെയ്യാൻ എന്നായിരുന്നു. പക്ഷെ എന്റെ അമ്മ എനിക്ക് ആദ്യമായി തന്ന ഉപദേശം നിനക്ക് ഈ നരകത്തിൽ നിന്ന് രക്ഷ വേണം എങ്കിൽ എന്റെ പിജി പഠനം വേറെ എവിടെയെങ്കിലും ആക്കുക. അത്ര മാത്രം അമ്മയും ഞാനും ആ ജീവിതം വെറുത്തിരുന്നു.
കീ കൊടുത്ത പോലുള്ള ജീവിതം. പക്ഷെ അമ്മക്ക് അച്ഛനും ഞാനും ആണ് എല്ലാം. പക്ഷെ അമ്മ ഹെൽപ്‌ലെസ് ആണ്. രാവിലെ 5മണി മുതൽ ഉള്ള ഓട്ടവും വർക്ക്‌ഔട്ട് ഉം എന്നെ ഒത്ത ഒരു പുരുഷൻ ആക്കിയിരുന്നു അത് പോലെ എന്റെ മസിലു പോലെ കല്ലിച്ചു പോയിരുന്നു എന്റെ മനസും.
ആർമി മോശം എന്നാ അഭിപ്രായം എനിക്ക് ഇല്ല എന്റെ അച്ഛന്റെ വീട്ടുകാർ ആർമി ചിട്ട കുടുബത്തിൽ അപ്ലൈ ചെയ്തു അത്രേ ഉള്ളും.
ഞാൻ ഇപ്പോൾ BCA എക്സാം കഴിഞ്ഞു റിസൾട്ട് വെയിറ്റ് ആണ് ഇപ്പോൾ, അഞ്ഞൂരാൻന്റെ വീട് പോലെ ഉള്ള സ്ഥലത്തു കമ്പ്യൂട്ടർ കോഡിങ് കോഴ്സ് ചെയുന്നു. അതുകൊണ്ട് തന്നെ ഞാൻ ഒരു certified ethical hacker ആണ്.
ഇത് എന്റെ 18 വയസും മുതൽ എന്റെ വെക്കേഷനഒക്കെ അങ്ങനെ പലപല കമ്പ്യൂട്ടർ കോഴ്സ് കൾ ആയിരുന്നു എനിക്ക് സന്തോഷിക്കാൻ കിട്ടിയ അവസരം കാരണം എനിക്ക് കുറച്ചു പുറത്തുള്ള കൂട്ടുകാരെ ഒക്കെ അങ്ങനെ ആണ് കിട്ടിയത്.
അവരിൽ നിന്ന് ഓരോ കമ്പി അനുഭവം കേൾക്കുമ്പോൾ അവരൊക്കെ മോസ്റ്റ് ലക്കി പീപ്പിൾ എന്ന് തോന്നിയിരുന്നു.പരിക്ഷ ഫലം വന്നോപ്പോൾ ഞാൻ തന്നെ കോളേജ് ടോപ്പേർ. കോളേജ് എന്ന് കേട്ടപ്പോൾ നിങ്ങൾക്കു ഒരു ഡൌട്ട് വന്നിട്ടുണ്ടാക്കും. അമൂൽ ബേബി കൾ അതും ബോയ്സ് മാത്രം പഠിക്കുന്ന എന്റെ അച്ചന്റെ ഫ്രണ്ട് ex ആർമി ഉദ്യോഗസ്ഥൻ നടത്തുന്ന കോളേജ്.
അവിടെ എന്നിക് സന്തോഷിക്കാൻ പറ്റുന്ന ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ പഠിക്കുന്നത് വീട്ടിൽ നിന്ന് കിട്ടുന്ന കഠിനമായ ശിക്ഷ ഒഴിവാക്കാൻ മാത്രം പിന്നെ എന്റെ വെക്കേഷന് കോഴ്സ് കൾ എന്നെ ഹെല്പ് ചെയ്തു പഠനത്തിൽ മുന്നോട്ട് നിക്കാൻ.
റിസൾട്ട് വന്നത് എന്റെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ill നിന്ന് ഞാൻ എന്റെ മെയിൽ ill വന്നിരുന്നു. എനിക്ക് അതിൽ വലിയ സന്തോഷം ഒന്നും തോന്നിയില്ല, കമ്പ്യൂട്ടർ കോഴ്സ് അവസാനിച്ചിരിക്കുന്നു. ഇനി എന്ത് എന്നാ ചിന്ത എന്നെ വളരെ അസ്വാസ്ഥൻ ആക്കിയിരുന്നു.