ഒരു ഉത്സവകാലത്ത് 2 [Suresh kumar]

Posted by

സാരല്യ.. ടീച്ചറെ.. വേറെ വരും ഇപ്പൊ.. ഇക്ക പറഞ്ഞു.അപ്പോഴേക്കും സമയം ആറര കഴിഞ്ഞു. ഇരുട്ട് പരന്നു തുടങ്ങി.

ഞങ്ങളെ കൂടാതെ വേറെ വേറെ നാല് സ്ത്രീകളും, പത്തോളം പുരുഷന്മാരും ഉള്ളു.

തിരക്ക് ഇല്ല… അമ്മ പറഞ്ഞു.

ഇപ്പോ ആളില്ലെങ്കിലും വരും പിന്നെ. വണ്ടി വന്ന ഉടനെ കേറി സീറ്റ്‌ പിടിച്ചോളീം.

ആളോള് ഫുൾ ആവാതെ അവര് വണ്ടി എടുക്കില്ല.. ഇക്ക പറഞ്ഞു.

സീറ്റ്‌ കിട്ടിയില്ല എങ്കിൽ ബുദ്ധിമുട്ട് ആവും ഏതാണ്ട് പത്ത് കിലോമീറ്റർ ദൂരമുണ്ട് വീട്ടിൽ എത്താൻ.അതിൽ രണ്ട് കിലോ

മീറ്റർ മെയിൻ റോഡ് ആണ്. പിന്നെ ഇട റോഡും.

ഇക്കയും അമ്മയും എന്തൊക്കെ തമ്മിൽ

സംസാരിച്ചു നിൽപ്പാണ്.. അപ്പോഴേക്കും ജീപ്പ് വന്നു.. ആണുങ്ങൾ മിക്കവാറും

മുന്നിലെ സീറ്റിൽ കേറി ഇരുന്നു.ഇക്ക പിന്നിൽ ആണ് കേറിയത്. ഒപ്പം അമ്മയും

ഇടതു വശത്തെ സീറ്റിൽ അമ്മ അടക്കം

അഞ്ചു പേര്.. അമ്മ മുന്നിൽ നിന്നും

നാലാമത്തെ സീറ്റിൽ.ഞാനും ഇക്കയുടെ ഒപ്പം കേറി തൊട്ട സീറ്റിൽ ഇരുന്നു.

ഇക്ക മുന്നിലെ സീറ്റിന്റ തൊട്ട് പുറകിൽ

ആണ് ഇരിക്കുന്നത്. അവിടെ ഇരുന്നാൽ ഗ്ലാസിൽ കൂടി പുറത്തേക്ക് കാണാൻ

കഴിയും. ഞാൻ പുറത്തേക്ക് എത്തി നോക്കുന്നത് കൊണ്ടായിരിക്കും കരുതി.

ഇക്ക പറഞ്ഞു..

ഇവിടെ ഇരുന്നോ..പറഞ്ഞു കൊണ്ട് ഇക്ക

എന്നേ അരുകിൽ ഇരുത്തി പിന്നെഎന്റെ

സീറ്റിൽ ഇരുന്നു.പിന്നെ ഇക്ക കയ്യിലെ

കവർ എന്റെ മടിയിൽ വച്ചു തന്നു.

പതിയെ ആളുകൾ കൂടി വന്നു

ജീപ്പിൽ ആളുകൾ നിറഞ്ഞു. മാത്രമല്ല മുന്നിലെ ഗ്ലാസിലൂടെ മാത്രം വെളിയിൽ

കാണാൻ സാധിക്കൂ എന്നായി. മാക്സിമം

Leave a Reply

Your email address will not be published. Required fields are marked *