തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 4 [Ajitha] [Climax]

Posted by

” പോടാ അവിടുന്ന്, ആരേലും വന്നാൽ പ്രോബ്ലം ആകും ”

” ഇവിടെ ആര് വരാനാ, ചേച്ചിടെ നല്ലതിന് വേണ്ടിയാണു പറഞ്ഞത് ”

അവൾ ചെറു ചിരിയോടെ

” അങ്ങനെ ചേച്ചിയെ നീ നന്നാക്കല്ലേ മോനേ ”

” ഞാൻ പോയി ഗേറ്റ് ലോക്ക് ചെയ്യാം, അപ്പോൾ ആർക്കും ഇങ്ങോട്ടേക്ക് വരാൻ പറ്റില്ലല്ലോ ”

” അയ്യെടാ മോനേ, അതൊന്നും വേണ്ട ”

” എന്തായാലും ഞാൻ ഗേറ്റ് ലോക്ക് ചെയ്യാൻ പോകുവാ ”

അതും പറഞ്ഞു അവൻ പുറത്തു പോയി ഗേറ്റ് ലോക്ക് ചെയ്തിട്ട്. വീടിന്റെ മുൻ വാതിലിലും അടച്ചു. പിന്നെ തിരികെ വന്നിട്ട് അവളുടെ അടുത്ത് കസേരയിൽ ഇരുന്നു. എന്നിട്ട് അവൻ അവന്റെ ഷർട്ട്‌ ഊരി മാറ്റി. അവളെ നോക്കികൊണ്ട്‌ അവൻ

” ഹോ, നല്ല സുഖം, ഷർട്ട്‌ ഊരിയപ്പോൾ എന്താ ആശ്വാസം ”

അവൻ അവളെ ഒന്ന് നോക്കി. ഷർട്ട്‌ ഇടാതെ ഇരിക്കുന്ന അവന്റെ ശരീരം കണ്ടപ്പോൾ എന്ധോപോലെ തോന്നി. അവന്റെ കറുത്ത ശരീരത്തിലെ മസിലുകൾ കണ്ടപ്പോൾ അവൾ അറിയാതെ തന്നെ അങ്ങോട്ടേക്ക് നോക്കി അൽപനേരം ഇരുന്നു. അവൻ അവളെ നോക്കിയപ്പോൾ കണ്ണ് മാറ്റി.

” എന്താ ചേച്ചി എങ്ങനെ നോക്കുന്നത് ”

” ഒന്നുമില്ലെടാ, നിന്റെ മസിൽ കണ്ടപ്പോൾ നോക്കിയതാണ് ”

” ചേച്ചിക്കും ഉണ്ടല്ലോ ”

” പോടാ, ചുമ്മാ മനുഷ്യനെ കളിയാക്കാതെ, ”

” ഞാൻ പറഞ്ഞത് സത്യം ആണ് ”

” നിന്റെയൊരു സത്യം പറച്ചിൽ ”

” ആ, ചേച്ചി ഈ t ഷർട്ട്‌ ഒന്ന് ഉരുമാറ്റിക്കെ ”

” എന്തിനാ ”

” ചേച്ചിക്ക് മസിൽ ഉണ്ടോ എന്ന് കാണണം ”

” ആ best, ഒന്ന് പോയെടാ ”

” ഉണ്ട്‌, ചേച്ചി ഒന്ന് എണീറ്റെ ”

” എന്തിനാ ”

” പറയുന്നത് കേൾക്കാൻ ”

അവൾ കസേരയിൽ നിന്നും എണിറ്റു

Leave a Reply

Your email address will not be published. Required fields are marked *