ഞാന്‍ ….. ഞാന്‍….. പറഞ്ഞു ഒരു വലിയ ഊരാക്കുടുക്കിലാ ഞാന്‍ അത് എങ്ങനെ സ്ലോള്‍വാക്കണമെന്ന് അറിയത്തില്ല അതാ
ഞാന്‍ നേരിട്ട് ഉള്ള കാര്യം അവളോട് പറഞ്ഞു.
നിന്നയോ അല്ലെങ്കില്‍ ഒരു മറ്റൊരു പെണ്ണിനെയോ കൊടുക്കണം എന്നാലേ എന്റെ കാര്യങ്ങള്‍ ശരിയാകു എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയത്തില്ല അതാ ഞാന്‍ തുടര്‍ന്ന് പറഞ്ഞു.
ആ കൊടുക്കുന്ന ആളെ മുതലാളിക്കും പിടിക്കണം അല്ലേല്‍ പറ്റത്തില്ല. എന്താ ചെയ്യേണ്ടതെന്ന് അറിയത്തില്ല
നീ എന്നെ സഹായിക്കാമോ പ്ലീസ്?
ഈ കാര്യം നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി വേറെ ആരും അറിയില്ല നീ എന്നെ സഹായിക്കാമോ?
എന്ന ചോദ്യം ഞാന്‍ ചോദിച്ചപ്പോള്‍ അവളുടെ മുഖത്ത് വന്ന ഭാവം എനിക്ക് നന്നായി വായിക്കുവാന്‍ പറ്റുന്നതായിരുന്നു. എന്തോ എന്നെ തല്ലിയില്ല എന്ന് മാത്രമല്ല അന്നുമുതല്‍ എന്നോട് അവള്‍ മിണ്ടില്ല.
ഷോപ്പിലും വരില്ല ഞാന്‍ ആകെ ഡിപ്രസ്സായി നില്‍ക്കുകയായിരുന്നു. ഒന്ന് രണ്ട് പ്രാവശ്യം സിബി എന്നെ വിളിച്ച് ചോദിച്ചു ഞാന്‍ ഒന്നും മിണ്ടിയില്ല.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കടബാധ്യതയുടെ പ്രശ്‌നം വല്ലാണ്ടായപ്പോള്‍ അവള്‍ വന്ന് എന്നോട് പറഞ്ഞു.
സ്വാതി : നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹത്തിനോ അതുപോലെ പെരുമാറ്റത്തിനോ തടസ്സവരില്ലയെങ്കില്‍ ഒരു കാര്യം ചെയ്യാം 1 പ്രവശ്യം മാത്രം അതില്‍ കൂടുതല്‍ എന്നോട് പറയരുത് . പിന്നീട് എന്നോടുള്ള പെരുമാറ്റത്തില്‍ എന്തെങ്കിലും അകല്‍ച്ച കണ്ടാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.
അത് ഓര്‍ത്തിട്ടാണെങ്കില്‍ ഓക്കേ പറഞ്ഞോ പിന്നെ ഒരു കാര്യം നമ്മുടെ വീട്ടുകാരോ, നാട്ടുകാരോ അറിയരുത്. ആരെങ്കിലും അറിഞ്ഞാല്‍ ഞാന്‍ പിന്നെ ഉണ്ടാവില്ല.