സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 1 [Maya]

Posted by

എടാ ഇവന്‍ കാര്യങ്ങള്‍ നിന്നോട് പറഞ്ഞുതരും അതുപോലെ നീ ഒന്ന് നിന്ന് തന്നാല്‍ നീന്റെ എല്ലാ പ്രശ്‌നങ്ങളും തീരും.

എടാ പ്രശാന്തേ നീ തന്നെ കാര്യങ്ങള്‍ പറയെന്ന് സിബി പറഞ്ഞു നിറുത്തി

പ്രശാന്ത് : അനിലേ ഞാന്‍ കാര്യം തുറന്ന് പറയാലോ എന്റെ മുതലാളി വിചാരിച്ചാല്‍ പ്രശ്‌നം തീരാനുള്ളതേയുളളു. മുതലാളിക്ക് പെണ്ണ് ഒരു വീക്കനസ്സാ അതായത് മുതലാളിയുടെ അടുത്ത് വേഗം കാര്യങ്ങള്‍ സാധിക്കണമെങ്കില്‍ പെണ്ണ് തന്നെ വിചാരിക്കണം.

എന്റെ കടബാദ്ധ്യതകൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ എന്നോട് എന്റെ ഒരു സുഹൃത്ത് മുതലാളിയെ പരിചയപ്പെടുത്തി തന്നു. ഇപ്പോള്‍ അവരുടെ ഡ്രൈവറായി ജോലിനോക്കുന്നു.

എന്റെ ഭാര്യ അവളുടെ പേര് മീര അവള്‍ മുതലാളിയുടെ സ്റ്റാഫായി ജോലി നോക്കുന്നു. ആവശ്യത്തിന് സ്വാതന്ത്ര്യവും ഇഷ്ടപ്പോലെ പണവും.

ഞാന്‍ പറഞ്ഞ് വന്നത് നീ ഒന്ന് മനസ്സ് വെച്ചാല്‍ നിന്റെ പ്രശ്‌നമെല്ലാം അദ്ദേഹം തീര്‍ത്തുതരും പകരം നീ അയാള്‍ക്ക് ഇഷ്ടമാകുന്ന ഒരു പെണ്ണിനെ കൊടുക്കണം.

അതിനെന്താവഴിയെന്ന് ആലോചിക്ക് ഇങ്ങനെ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ എന്റെ ഭാര്യ ഫോണ്‍വിളിച്ചു. ഫോണില്‍ പ്രശാന്തും, സിബിയും ഫോട്ടോ കണ്ടു. ഞാന്‍ സംസാരിച്ച് കഴിഞ്ഞപ്പോള്‍ എന്നോട് സിബി ചോദിച്ചു ആരാ വിളിച്ചത്. ഞാന്‍ പറഞ്ഞു ഭാര്യയാണെന്ന്

ഉടനെ സിബി പറഞ്ഞു നീ ഈകാര്യം ഒന്ന് നിന്റെ ഭാര്യയോട് പറഞ്ഞ് നോക്ക് അവളാകുമ്പോള്‍ നിന്നെ സഹായിക്കും മാത്രമല്ല. അതാകുമ്പോള്‍ വേറെ പ്രശ്‌നവും ഇല്ലല്ലോ.

നിന്റെ അവസ്ഥ എല്ലാം അറിയുന്നതുകൊണ്ട് അവള്‍ ചിലപ്പോള്‍ സമ്മതിക്കും ഇല്ലേല്‍ നീ സമ്മതിപ്പിക്ക്. അവളാകുമ്പോള്‍ പുറത്ത് അറിയുമെന്നുള്ള പേടി വേണ്ടല്ലോ,

Leave a Reply

Your email address will not be published. Required fields are marked *