ഇത് കേട്ടു തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കൂട്ടുകാരന്‍ പ്രശാന്തിനെ അറിയില്ലേ ഇന്ന് അവന്റെ വീട്ടില്‍ ഒരു പാര്‍ട്ടിയുണ്ട് അതിന് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് അതിനാ. നിന്നെ അവന്റെ ഭാര്യക്ക് ഒരു പരിചയപ്പെടണം എന്നു പറഞ്ഞു അതാ നിന്നോട് വരാന്‍ പറഞ്ഞത്.
ഇതു പറഞ്ഞ് ഞാന്‍ അവളില്‍ നിന്ന് മുഖം മാറ്റാന്‍ വേഗം പുറത്തേക്ക് കാര്‍ എടുക്കാന്‍ ഇറങ്ങി (അവിടെ നിന്നാല്‍ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് പറഞ്ഞ് അവസാനം സത്യമെല്ലാം ചിലപ്പോള്‍ പറഞ്ഞുപോകും അതാ അവളുടെ പ്രകൃതം )
കാറിന്റെ അടുത്തേക്ക് മേളെ കൂട്ടി സ്വാതി വന്നു അവള്‍ ഓരോന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വേഗം വണ്ടി സ്റ്റാര്‍ട്ടാക്കി മേളെയും കൂട്ടി സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സ്വാതിയോട് പറഞ്ഞു ഞാന്‍ വേഗം എത്തും അതുകൊണ്ട് ഒരുങ്ങിക്കോ എന്നു പറഞ്ഞ് വണ്ടിയുമായി പോയി.
(എന്തായാലും ഇത്തവണയും ഞാന്‍ രക്ഷപ്പെട്ടു എന്തായാലും അവള്‍ സത്യം അറിയില്ലേ ആ… അതിന് ശേഷം പറയാമെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ) സ്‌കൂളിലേക്ക് പോയി അവിടെയത്തി മോളെ ഇറക്കി അതിനുശേഷം ഞാന്‍ മോളോട് പറഞ്ഞു .
മോളെ ഇന്ന് വൈകുന്നേരം അമ്മമ്മ വരും നിന്നെ കൂട്ടാന്‍ അച്ചനും അമ്മയും ഒരു സ്ഥലം വരെ പോകുവാ വൈകുന്നേരം വരാന്‍ തമാസിക്കും അതാ നീ അമ്മമ്മയുടെ കൂടെ വീട്ടിലേക്ക് പൊയ്‌ക്കോ ഞങ്ങള്‍ വന്ന് കൂട്ടിക്കൊളാം നിന്നെ ഓക്കേ.
ഇത് പറഞ്ഞപ്പോള്‍ അവള്‍ തലയാട്ടി.
ഞാന്‍ വണ്ടിതിരിച്ച് എന്റെ കടയില്‍ എത്തി സ്റ്റാഫ് (അരുണ്‍) നോട് പറഞ്ഞു. ഞാന്‍ ഒരിടംവരെ പോകുവാ വൈകുേന്നരമാകും വരാന്‍ എന്തേങ്കിലും ഉണ്ടെങ്കില്‍ നീ വിളിക്ക് എന്നു പറഞ്ഞ് വേഗം വീട് ലക്ഷ്യമാക്കി പോന്നു.