ഞാന്‍ എഗ്രിമെന്റ് നോക്കിയപ്പോള്‍ ഞെട്ടി സാധരണായായി എഗ്രിമെന്റില്‍ പറയുന്ന കുറച്ച് കാര്യങ്ങളും പിന്നെ അതിലുള്ള നിര്‍ദ്ദേശങ്ങളും അതില്‍ കുറച്ച് കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
1 ഈ എഗ്രിമെന്റ് സൈന്‍ ചെയ്ത അന്നുമുതല്‍ രണ്ട് വര്‍ഷത്തേക്ക് ഇവള്‍ ഞങ്ങളുടെ മാത്രമായിരിക്കണം ഞങ്ങള്‍ക്കുമാത്രമായിരിക്കും അവകാശം ഭര്‍ത്താവായ നിനക്കോ വീട്ടുകാര്‍ക്കോ ഇവളുടെ ലൈഫില്‍ അവകാശമുണ്ടായിരിക്കുന്നതല്ല.
2 എഗ്രിമെന്റ് കാലത്ത് ഗര്‍ഭണിയാകാന്‍ പാടില്ല.
3 എപ്പോള്‍ വിളിച്ചാലും അവളെ ഞങ്ങള്‍ക്ക് വിട്ടുകിട്ടണം കുടുംബകാര്യങ്ങളോ മറ്റ് പ്രശ്‌നങ്ങളോ പറഞ്ഞ് ഒഴിയാന്‍ പാടില്ല.
4. ഇവളില്‍ പൂര്‍ണ്ണമായും രണ്ട് വര്‍ഷത്തേ അധികാരം ഞങ്ങള്‍ക്ക് മാത്രം
5 എഗ്രിമെന്റ് കഴിയുന്നതുവരെ അവളില്‍ പൂര്‍ണ്ണ അധികാരം ഞങ്ങള്‍ക്ക് മാത്രമായിരിക്കും നിങ്ങള്‍ തമ്മില്‍ സെക്സ്സ് അതികം നടക്കരുത് നടന്നാല്‍ പിന്നെ ഇവള്‍ക്ക് താല്‍പര്യം കുറയും.
6 എപ്പോള്‍ ആവശ്യം വന്ന് ഫോണില്‍ ബന്ധപ്പെട്ടാലും ഉടനെ നിന്റെ ഭാര്യയെ കിട്ടിയിരിക്കണം.
7 ഈ എഗ്രിമെന്റ് രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ കാലാവധി കഴിഞ്ഞ് മുന്നോട്ട് പുതുക്കാം.
8. രണ്ടുപേരുടേയും ആധാര്‍കാര്‍ഡിന്റെ കോപ്പിയും, പാസ്‌പോര്‍ട്ടിന്റെ കോപ്പിയും, കൂടെ രണ്ടുപേരുടെയും ഫുള്‍സൈസ് ഫോട്ടോയും തരണം
9 ഞങ്ങള്‍ പറയുന്നതുപോലെയായിരിക്കും നിങ്ങളുടെ വിശേഷദിവസങ്ങള്‍. ആവശ്യം വന്നാല്‍ വിശേഷദിവസമാണെങ്കിലും വരേണ്ടിവരും വിശേഷദിവസത്തിന്റെ പേരില്‍ അവധി പാടില്ല.