പറഞ്ഞ് തീരുന്നതിനു മുൻപേ സേതു അവൻ്റെ വായ കൈകൊണ്ട് പൊത്തി… എന്നിട്ട് വേണ്ട എന്ന് തലയാട്ടി ….സേതു അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു
*എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്…ഞാൻ എന്തൊക്കെ കാണിച്ച് കൂട്ടിയാലും, എനിക്ക് എന്തൊക്കെ ലഭിച്ചാലും ഏട്ടൻ തന്നെയാ എൻ്റെ ഭർത്താവ്, എനിക്ക് അതിന് അപ്പുറത്തേക്ക് ഒന്നുമില്ല….*
അവളുടെ വാക്കുകൾ അവന് തെല്ലൊരു ആശ്വാസം നൽകി…രാഹുൽ അവളെ വാരി പുണർന്നു…രാഹുൽ അവളുടെ പുറത്ത് തഴുകികൊണ്ട് ചോദിച്ചു…
“എന്നിട്ട്…? ബാക്കി പറ….കേൾക്കട്ടെ… എൻ്റെ പെണ്ണ് എങ്ങനെ ഒക്കെ സുഖിച്ചു എന്ന് എനിക്കറിയണം…പറ…”
*അയ്യട.. അങ്ങനെ ഇപ്പൊ നീ സുഖിക്കണ്ട…*
“ആഹാ ഏട്ടൻ ഒക്കെ മാറി നീ ആയോ..?”
*ആയി.. എന്ത്യേ….എനിക്കിഷ്ടമുള്ള ഞാൻ വിളിക്കും…വല്ലതും പറയാൻ ഉണ്ടോ…?*
“ഒരു കുഴപ്പവുമില്ല.. നീ ഒന്ന് പറ… എനിക്ക് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല…”
രാഹുൽ അവളുടെ മുടി ഒരു വശത്തേക്ക് വകഞ്ഞ് മാറ്റി…അവളുടെ കഴുത്തിൽ തെളിഞ്ഞു കണ്ട ചുവന്ന പാടിൽ വിരൽ ഓടിച്ചുകൊണ്ട് അവൻ അവളെ നോക്കി…
*നീ വരുമ്പോ കാണിച്ച് കൊടുക്കാൻ പറഞ്ഞ് ഇച്ചായൻ തന്നിട്ട് പോയ സമ്മാനം ആണ് ഇത്.. ഇവിടെ മാത്രമല്ല ദേഹം മുഴുവൻ ഉണ്ട് ഇങ്ങനത്തെ കൊറേ പാട്…….
ഒരു കണക്കിന് ഇതൊക്കെ നടന്നത് നന്നായി.. അത് എന്താണ് എന്ന് വെച്ചാൽ ഇത്രയും നാളും ഞാൻ എൻ്റെ ഉള്ളിലെ ആഗ്രഹങ്ങൾ എല്ലാം ഒതുക്കി വെച്ച് ജീവിക്കുകയായിരുന്നു… എൻ്റെ എന്ന് പറയുന്നതിലും നല്ലത് നമ്മുടെ എന്ന് പറയുന്നത് അല്ലേ ശെരി… നമ്മൾ ഒരിക്കൽ പോലും ഇതൊന്നും തുറന്ന് സംസാരിച്ചിട്ടില്ല…എല്ലാം നമ്മുടെ നാണവും ,,ഞാൻ എന്ത് വിചാരിക്കും നീ എന്ത് വിചാരിക്കും എന്നുള്ള ആവശ്യമില്ലാത്ത ചിന്തകള് കാരണം ആണ് നമ്മൾ ഇത്രയും നാളും ഒന്നും അനുഭവിക്കാതെ പോയത്.. ഇപ്പൊ ഇച്ചായൻ എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്നു…ഇപ്പൊ എൻ്റെ ആ ഒരു നാണം ഒക്കെ പോയി… ഇനി നിൻ്റെയും മാറ്റി എടുക്കണം….*