*എന്താ ഷേവ് ഒക്കെ ചെയ്തത്…?*
“ഏയ് ഞാൻ വെറുതെ ഇന്നലെ , ചുമ്മാ ചെയ്തതാ…”
സേതു അവൻ്റെ മുഖത്ത് പതിയെ തലോടി.. *ഞാൻ ഫുഡ് എടുത്ത് വെക്കാം, വാ കഴിക്കാം..*
സേതു അത് പറഞ്ഞ് നേരെ അടുക്കളയിലേക്കു പോയി… പുറകെ ഇറങ്ങി ചെന്ന രാഹുൽ കണ്ടത് സേതു അടുക്കളയിൽ കയറി ഫുഡ് എടുക്കുന്നതാണ്… തിരിഞ്ഞ് നിൽക്കുന്ന അവളുടെ കുണ്ടി നല്ലതുപോലെ വീർത്ത് പുറത്തേക്ക് തള്ളി നിൽക്കുന്നത് കണ്ട് രാഹുലിന് അതിൽ ഒന്ന് പിടിക്കാൻ തോന്നി..
അവൻ മെല്ലെ അവളുടെ പുറകിൽ ആയി ചെന്ന് നിന്ന് അവളുടെ അരയിൽ പിടിച്ച് തൻ്റെ അരയിലേക്ക് ചേർക്കാൻ കൈകൾ കൊണ്ട് ചെന്നു. പക്ഷേ അവന് അത് കഴിഞ്ഞില്ല..അവൻ്റെ കൈകൾ വിറച്ചു..പെട്ടന്ന് തിരിഞ്ഞ് പോലും നോക്കാതെ സേതു അവനോടായി ചോദിച്ചു..
*എന്താ എന്നെ കെട്ടിപ്പിടിക്കാൻ ഇനി വേറെ ആരുടെ എങ്കിലും ശുപാർശ വേണോ ഏട്ടന്….*
സേതു അവനു നേരെ തിരിഞ്ഞ് നിന്ന് അവൻ്റെ കൈ എടുത്ത് അവളുടെ അരയിൽ പിടിപ്പിച്ചു…
*എന്നോട് ഇങ്ങനെ അകൽച്ച കാണിക്കല്ലേ.. ഇങ്ങനെ പെരുമാറുമ്പോൾ ഞാൻ എന്തോ തെറ്റ് ചെയ്ത പോലെയാ എനിക്ക് തോന്നുന്നത്… എന്താ ഇതൊന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള് തോന്നുന്നുണ്ടോ.?..*
“സേതു …. അതുകൊണ്ട് അല്ല എനിക്ക് എന്തോ .. എൻ്റെ സമീപനം നീ ഇന്ന് ഇഷ്ടപെടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല..അതുകൊണ്ടാ.. ”
അവൻ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ സേതു അവനെ കെട്ടിപ്പിടിച്ചു.. രണ്ടു പേരും പിന്നെ ഒന്നും മിണ്ടിയില്ല അങ്ങനെ തന്നെ കുറച്ച് നേരം നിന്നു.. അതിന് ശേഷം രണ്ടുപേരും ഭക്ഷണം ഒക്കെ കഴിച്ച് നേരെ റൂമിലേക്ക് പോയി….