വളഞ്ഞ വഴികൾ 45 [Trollan] [Climax]

Posted by

ഹോസ്പിറ്റൽ ഹോസ് കീപ്പിങ് നോക്കുന്നതിന്റെ ഒപ്പം അവൾ ഇതും മാനേജ്‍ ചെയ്തു പോകും.

അവൾക് ബിരിയാണി എത്തി.. അവളും ഞാനും കഴിച്ചു..

അവൾക് പകുതി കഴിച്ചു കഴിഞ്ഞതോടെ മടുത്തു.

പിന്നെ ബാക്കി ഞാൻ തീർത്തു.

പിന്നെ എന്റെ പെയ്സിൽ നിന്ന് കാശ് എടുത് അവൾ പെയ് ചെയ്തു. ഒപ്പം വീട്ടിലേക്കു വാങ്ങി അവൾ.

പിന്നെ ഞങ്ങൾ വീട്ടിലേക് നടന്നു.

ജൂലിയെ വിളിച്ചു പറഞ്ഞു ഞങ്ങൾ നടക്കുവാ നീ വണ്ടികൊണ്ട് വരാൻ.

“രേഖു..”

“എന്നാ ഏട്ടാ..”

“ഞാൻ ഇങ്ങനെ ആയതിൽ നിനക്ക് എന്തെങ്കിലും??”

“ഏട്ടാ..

ഈ ലോകത്തിൽ ഇപ്പൊ എല്ലാവരും ചിന്തിക്കുന്നത് കയ്യിൽ കാശ് ഉണ്ടാക്കി പിന്നെ അത് ചിലവാക്കി ജീവികം എന്നാണ്.

അതല്ല ഏട്ടാ…

എത്ര നാൾ നമ്മൾ സന്തോഷം ആയി ഇരിക്കുന്നോ അതാണ് ലൈഫ്.

കാശ് ഉണ്ടായി എന്ന് വെച്ച് സന്തോഷം ഉണ്ടാകണം എന്നും ഇല്ലാ.

ഇപ്പൊ നമ്മുടെ ജീവിതം തന്നെ നോക്കിയേ..

സന്തോഷം ആയി ജീവിച്ചു പിന്നെ.. സങ്കടം.. ദേ ഇപ്പൊ നമ്മൾ എല്ലാവരും എത്രയോ സന്തോഷത്തിൽ ആണ്.

ദീപ്‌തി ചേച്ചിയുടെ കുഞ്ഞുവാവ. ഗായത്രിയുടെ കുഞ്ഞുവാവ… ഇനി എന്റെയും ജൂലി യുടെയും…

ഇനി ഒരു അടിച്ചുപൊളിച്ചു ജീവിതം ആയിരിക്കും അങ്ങോട്ട്.”

അവളുടെ സംസാരം എല്ലാം എനിക്ക് ഇഷ്ടം ആയി.

ഞങ്ങൾ ബസ് സ്റ്റോപ്പിൽ കയറി ഇരുന്നു.

ജൂലിയെ വിളിച്ചു ഈ ബസ് സ്റ്റോപ്പിൽ ആണെന്ന് പറഞ്ഞു.

അവൾ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു അപ്പോഴേക്കും ജൂലി വന്നു.

ഞങ്ങൾ വണ്ടിയിൽ കയറി.
അവളുമാർ പുറകിലും.

ബിരിയാണി അവളുടെ കൈയിലേക് കൊടുത്തു.

തിരിച്ചു വീട്ടിൽ എത്തിയപോഴേക്കും ക്രിസ്റ്റിന എത്തി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *