അവളെ ആ കാറിൽ കയറ്റി ഇരുത്തിട് ഞാൻ പറഞ്ഞു.
ഡിക്കിയിൽ നിനക്ക് ആവശ്യത്തിൽ കൂടുതൽ പണവും ഉണ്ട്. പുതു ആൾ ആയി വാ.
ഇഷ്ടം ഉള്ള പേരോ എന്ത് വേണെൽ ഇട്ടോ.
അങ്ങനെ അവളെ കൊണ്ട് ആ കാർ പോയി.
അന്ന് ഞാൻ വീട്ടിലേക് ചെലുമ്പോൾ അത്രയും നാൾ എന്നെ സ്നേഹിച്ചവരുടെ മുഖത്ത് ദേഷ്യവും വെറുപ്പും ഉള്ളത് പോലെ എനിക്ക് തോന്നി.
ഒരാളെ ഒഴിച്ച്.
അത് എലിസബത് ആയ്യിരുന്നു.
ഞാൻ ആരോടും ഒന്നും മിണ്ടാതെ റൂമിലേക്കു നടന്നു.
ടീവി എല്ലാം അവളുടെ ഫോട്ടോയും കത്തികൊണ്ട് ഇരിക്കുന്ന വണ്ടികളുടെ വിഡിയോ ആയിരുന്നു.
അവളുടെ ബോഡി പോലും കിട്ടിയില്ല കത്തി കരിഞ്ഞു പോയി എന്ന് ഒക്കെ പോലീസ്‌കാർ പറയുമ്പോഴും.
ഞാൻ എന്റെ റൂമിലേക്കു പോയി ഞാൻ കുളിച്ചു എന്നിട്ട് അവരോട് ഒരു അക്ഷരം ഞാൻ സംസാരിച്ചു ഇല്ലാ.
അവരായിട്ട് വന്നും ഇല്ലാ.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.
ആ വീട്ടിൽ എനിക്ക് ഒരു ഏകാന്തത അനുഭവപെട്ടു.
എല്ലാവരും അവരുടെ പണിയിൽ തുടർന്നു.
ഞാൻ അവിടെ വീട്ടിൽ തന്നെ ആയി.
ഞാൻ വീട്ടിലെ ടീവി യിൽ തന്നെ ആശ്രയം ആക്കി.
ഗായത്രി അവളുടെ കുഞ്ഞിനെ എന്റെ കൈയിൽ ഏല്പിച്ചിട്ട് ആണ് കുളിക്കാൻ ഒക്കെ പോകുന്നെ.
ഞാൻ ആകെ സൈലന്റ് ആയി പോയി.
എലിസബത്ന്ന് വിശേഷം ഉണ്ട് എന്ന് അവൾ പറയുകയും ഞങ്ങൾ ആഘോഷിക്കുകയും ചെയ്തു.
എന്നാലും പണ്ടത്തെ പോലെ ആരും എന്നോട് അടുക്കാൻ വരുന്നു ഇല്ലാ.
സെക്സ് ചെയ്തിട്ട് തന്നെ ആഴ്ചകൾ ആയി കഴിഞ്ഞു.
രേഖ, ജൂലി ഇവർ എന്നോട് മിണ്ടുന്നപോലും ഇല്ലാതെ ആയി.
ദീപ്തി ഫുഡ് ഉണ്ടാക്കി കൊണ്ട് തരും ഗായത്രി ഇടക്ക് എന്റെ ഒപ്പം വന്നു കുട്ടികളുടെ കൂടെ ഇരിക്കും.