വളഞ്ഞ വഴികൾ 45 [Trollan] [Climax]

Posted by

അത്രേ നാൾ നീ എന്റെ ബാക്കിലും ഫ്രണ്ടിലും കയറ്റി തൃപ്തി ആക്കി കോ.

പിന്നെ ദീപ്‌തി ഞങ്ങൾക് ബ്രേക്ക് ഫാസ്റ്റ് തന്നു.

ജൂലി എന്നോട് ക്രിസ്ത്ന യെ കൂട്ടി ഹോസ്പിറ്റൽ വരണം എന്ന് പറഞ്ഞിട്ട് ഉണ്ടായിരുന്നു.

അതുകൊണ്ട് ഞാൻ റെഡി ആയി.

ഗായത്രി റസ്റ്റ്‌ ആയത് കൊണ്ട് മരിയ ആണ് മൊത്തം നോക്കുന്നെ ഒപ്പം രേഖയും.

രണ്ടുപേർ ചെയ്തു കൊണ്ട് ഇരുന്ന പണി ആണ് ഗായത്രി ചെയ്തു കൊണ്ട് ഇരിക്കുന്നെ.

ദീപ്പുവും എലിസബത്തും മാറി മാറി ആണ് ഡ്യൂട്ടിയിൽ കയറുന്നെ. ചിലപ്പോൾ രണ്ടാളും ഹോസ്പിറ്റൽ സമയം ചെലവ്കും.

തുടങ്ങിട്ട് കുറച്ചു വർഷം ആയെങ്കിലും ഹോസ്പിറ്റൽ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റൽ ആക്കി മാറി എല്ലാം ജൂലിയുടെ മിടുക്ക്.പിന്നെ മാനേജ്‍മെന്റ് സ്ട്രോങ്ങ്‌ ഉം.

അതിലേക് ആണ് ക്രിസ്ത്ന എന്നാ 30വയസ്സ് കാരി കൂടി ജോയിൻ ചെയ്യാൻ പോകുന്നെ.

ആളു യെങ്ങർ ആണേലും എക്സ്പീരിയൻസ് ഒരു രെക്ഷയായും ഇല്ലാ.

പല ഹൈ സെർജിൻ മാരുടെ കൂടെ ഹാർട് മാറ്റിവെക്കൽ പോലുള്ള വലിയ മിഷൻ ഒക്കെ പങ്കിടുത്തിട്ട് ഉണ്ട്.

ജൂലിക് ശെരിക്കും പറഞ്ഞാൽ ഇവളെ വേണം ആയിരുന്നു.

അവൾക് കേട്ട് മനസിൽ ആക്കിയെടുത്തിട്ട് ഉണ്ട് ഇവളുടെ കഴിവുകളെ.
കൈ വിട്ട് പോയ ജീവൻ വരെ ഇവൾ പുനർജ്ജന്മം നൽകിട്ട് ഉണ്ട്.

പക്ഷേ എനിക്ക് ഉണ്ടായ നഷ്ടം ഇവളെ മനസികം ആയി കൊന്നു കളഞ്ഞിട്ട് ഉണ്ട് എന്ന് എനിക്ക് അറിയാം. അതും ഇവൾ കാരണം അല്ല എന്നും ഞാൻ മനസിലാക്കുകയും ചെയ്തു.

അവൾ റെഡി ആയ്യി വന്നു ഞനും. അവൾ ഒരു സാധ സാരി ആണ് ഉടുത്തെ.

പിന്നെ ഹോസ്പിറ്റൽ ലേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *