അതികം വൈകാതെ തന്നെ ജെയിംസ് ന്റെ കടം എല്ലാം സുരേന്ദ്രൻ അത് വെച്ച് കൊടുത്തു തീർത്തു..
പ്രശനം എല്ലാം തീരനെങ്കിലും തന്റെ അച്ഛനെ എല്ലാരുടെയും മുമ്പിൽ വെച്ച് നാണം കെടുത്തിയ ജെയിംസ് നെ എന്തങ്കിലും പണി കൊടുക്കണം എന്ന ചിന്ത ആരുന്നു മകൻ അർജുന്..
സുരേന്ദ്രന്റെ മൂത്തമകൾ ഹേമ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ആണ് ഇപ്പോം ഒരു വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട്.. പിന്നെ ഉള്ള മകൻ ആണ് അർജുൻ ആള് ഇപ്പോം കോളജിൽ ലാസ്റ്റ് ഇയർ പഠിക്കുന്നു 21 വയസ്സ്..
അർജുൻന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു അരുൺ അവർ രണ്ടു പേരും ഒരുമിച്ചു തന്നെ ആണ് പഠിക്കുന്നതും…
എല്ലാ കാര്യങ്ങൾക്കും രണ്ടു പേരും ഒരുമിച്ചു ആണ്..
എടാ അർജുനെ നിനക്ക് എന്ന പറ്റിയെ ഒരു മൂഡ് ഓഫ് കൊറേ ദിവസ്സം ആയല്ലോ ഒരു ഉഷാർ ഇല്ലാത്ത പോലെ…അരുൺ ചോദിച്ചു.. എല്ല്ലാദിവസവും രാത്രി അവരുടെ അവിടെ ഉള്ള ഒരു പാലത്തിന്റെ താഴെ ഇവർ രണ്ടു പേരുടെയും ഒരു മദ്യപാന മീറ്റിംഗ് ഉണ്ട്…
അത് ഒന്നുമില്ലടാ 2 പെഗ് അടിച്ചിട്ട് അർജുൻ പറഞ്ഞു..
ആഹാ കോൺട്രാക്ടർ ഇല്ലേ ജെയിംസ് അവൻ എന്നെയും എന്റെ അച്ഛനേം ടൗണിൽ ആളുകളിടെ മുന്നിവെച്ചു നാണം കെടുത്തി.. കഷ്ടകാലത്തിനു ആഹാ നാറിട കയ്യിൽ നിന്ന് കുറച്ചു പൈസ എന്റെ അച്ഛൻ കടം ആയിട്ട് വാങ്ങി അത് തിരിച്ചു കൊടുക്കാൻ അൽപ്പോം വൈകി പോയി അയിന്
..
എടാ എന്നിട്ട് ഇപ്പോം എന്നായി അരുൺ ചോദിച്ചു..
പൈസ തിരിച്ചു കൊടുത്തെടാ എന്നാലും ഉണ്ടായ നാണക്കേട് മാറില്ലല്ലോ.. എനിക്ക് അവനോട് കണക്കു ചോദിക്കണം.