ജയൻ : എങ്ങനെ ഉണ്ടായിരുന്നു? ഇഷ്ടപ്പെട്ടോ?
നയനയുടെ മറുപടി ഒരു ചുംബനമായിരുന്നു. അവനെ കൈകൾ കൊണ്ട് വരിഞ്ഞു പുണർന്നു നെറ്റിയിൽ ഒരു ശക്തമായ ചുംബനം.
അതിൽ ഉണ്ടായിരുന്നു അവളുടെ മറുപടി.
ജയൻ : “ഇനി നമുക്ക് തല്ക്കാലം ഉറങ്ങാം ല്ലേ?”
നയന : തൽക്കാലം ❓
ജയൻ : അതേ, രാവിലെ ഇതിന്റെ ബാക്കി വേണ്ടേ?
നയന : അയ്യോ ഇനി ബാക്കിയുമുണ്ടോ?
ജയൻ : ആഹാ തന്റെ കപ്പാസിറ്റി കഴിഞ്ഞോ?
നയന : അമ്മാതിരി പണിയല്ലായിരുന്നോ?
രണ്ടാളും പൊട്ടിച്ചിരിച്ചു. പിന്നെ കെട്ടിപ്പിടിച് ഉറങ്ങി.
അതേ സമയം മറ്റേ റൂമിൽ സിമി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല. രാജേഷ് എഴുന്നേറ്റു ഡോർ മുട്ടി. സിമി എന്താ കാര്യം ചോദിച്ചപ്പോൾ അർജന്റ് ആണ് എന്ന് പറഞ്ഞു വാതിൽ തുറപ്പിച്ചു. രാജേഷ് അകത്തു കയറി ഡോർ ലോക്ക് ചെയ്തു.