അരുണിൻറ്റെ തേരോട്ടം 2 [Akshay]

Posted by

വൈകി വന്നതിന് പ്രിൻസി അവനെ ഒരുപാട് വഴക്കു പറഞ്ഞു.എന്നിട്ടവനോട് ആ പീരീഡ് മൊത്തം ഗൗണ്ടിൽ മുട്ടുകുത്തി നിക്കാൻ ആവശ്യപ്പെട്ടു.തൻ്റെ ദേഷ്യമെല്ലാം കടിച്ചമർത്തികൊണ്ട് അവൻ ഗ്രൗണ്ടിൽ മുട്ടുകുത്തി നിന്ന്.ആ നിൽപ്പിൽ അവനൊരു തീരുമാനമെടുത്തു .

ഇവരെ വളച്ചു തൻ്റെ അടിമയാകും എന്ന്.അവിടെ നിന്നുകൊണ്ട് തന്നെ അവനത്തിനുള്ള പ്ലാൻ ഇട്ടു തുടങ്ങി .ക്ലാസിന് പുറത്തിറങ്ങിയ കുട്ടികളൊക്കെ അവനെ കളിയാക്കി ,

അപ്പോഴും അവൻറ്റെ മനസ്സിൽ പ്രിൻസിയിയോടുള്ള പകയായിരുന്നു.അങ്ങനെ ആ ദിവസം കടന്നുപോയി .പിറ്റേന്ന് മുതൽ അവൻ പ്രിൻസിയെ നിരീക്ഷിക്കാൻ തുടങ്ങി .വളരെ കണിശക്കാരിയും ക്ഷിപ്രകോപിയുമാണ് പ്രിൻസി എന്നവന് മനസിലായി.

അപ്പോഴാണ് അവൻ്റെ കണ്ണിൽ മറ്റൊരു കാര്യം പെട്ടത്. തൻറ്റെ സീനിയർ ആയൊരു ചേട്ടൻ ഒരു സീനിയർ ചെഹിക് പ്രേമലേഖനം കൊടുത്തത് പ്രിൻസി പൊക്കി.ആ ചേട്ടനെ വിളിച്ചു പ്രിൻസി ഫെയർ ചെയ്യുന്നതവൻ കണ്ടു.എന്തോ തുണ്ട് സിഡി ഒക്കെ പിടിച്ച ആളെ പോലെയായിരുന്നു പ്രിൻസി അവനോട് ഷൗട്ട് ചെയ്തത്.

അവനാകെ പേടിച്ചു കരയുവാൻ തുടങ്ങി.എന്നിട്ടും പ്രിൻസി വിട്ടില്ല .അവർ അവൻറ്റെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു .അതോടെ അവനാകെ തളർന്നുപോയി.

അതൊന്നും വകവെക്കാതെ കോപംകൊണ്ട് വിറകൊണ്ടു പ്രിൻസി അവനെ ഗെറ്റ് ഔട്ട് അടിച്ചു.ഇതെല്ലം കണ്ടുനിന്ന അരുണിന് അതിശയമായി .ഒരു ലെറ്റർ പിടിച്ചതിന് ഇത്രേം ഷോ വേണോ.ഒന്നും പോരാത്തതിന് വീട്ടിൽ വരെ വിളിച്ചു പറഞ്ഞിരിക്കുന്നു.

പ്രിൻസിക്ക് പ്രണയത്തോടിത്ര വെറുപ്പ് തോന്നാൻ കാരണമെന്താണ്.അവൻ ചിന്തിച്ചു.അത് കണ്ടുപിടിക്കുക എന്നതായിരുന്നു അവൻറ്റെ അടുത്ത ലക്‌ഷ്യം .അനഗ്നെ പിറ്റേദിവസം വായിക്കിട്ടവൻ പ്രിൻസിയെ ഫോളോ ചെയ്ത അവരുടെ വീട് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *