സമീറ ,സഫിയ .ഇനി നല്ല പോലെ അച്ഛനെ നോക്കിക്കോ ട്ടോ..ഒരു കുറവും ഉണ്ടാക്കരുത്..
അപ്പോ അവരെ ഉപ്പ സലീം ഉം അവിടേക്ക് വന്ന് ഇരുന്നു…
എന്താ രവി .ഒരു ക്ഷീണം പോലെ..കണ്ണ് ഒക്കെ ചുവന്നിട്ട്..
അതോ..ഇന്നലെ കിടന്നപ്പോൾ വൈകി..അതാ..
അത് എന്ത് പറ്റി..ഫുട്ബോൾ ഉണ്ടായിരുന്നു..അപ്പോ അത് കണ്ട് ഇരുന്നു..നല്ല കളി ആയിരുന്നു..
അതും പറഞ്ഞു രവി നോക്കിയത് സമീറ ടെ മുഖത്ത് ആയിരുന്നു..അതെ പോലെ സഫിയയും നോക്കി ചിരിച്ചു..അവള് കണ്ണുരുട്ടി രണ്ട് പേരെയും നോക്കി.പിന്നെ പെണ്ണുങ്ങൾ അടുക്കളയിലേക്ക് പോയി..സലീം കത്തി അടിക്കാൻ തുടങ്ങി .രവി കേട്ട് ഇരുന്നു..
രവി പുറത്തേക്ക് ഒന്ന് ഇറങ്ങി
സലീമിൻ്റെ തള്ളൂ കുറച്ചു കൂടുതൽ ആയിരുന്നു…റബ്ബർ തോട്ടത്തിൽ കൂടി ചുമ്മാ ഒന്ന് നടക്കാൻ ഇറങ്ങി..അപ്പോ പിറകെ സമീറ ഓടി വന്നു..
അച്ഛൻ എങ്ങോട്ടാ..
ചുമ്മാ..ഒന്നു കാണാൻ..
റബ്ബർ തോട്ടത്തിൽ എന്ത് കാണാൻ ആണ്..ഒന്നുമില്ലല്ലോ..
വെറുതെ നടക്കാൻ..പിന്നെ ഒരു രസം അല്ലെ..അവിടെ അവർ ഒക്കെ സംസാരിച്ചു ഇരുന്നപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു..നീ ആണേൽ അടുക്കളയിൽ നല്ല പണിയിലും അല്ലെ..
അവിടെ സഫിയ യും ഉമ്മയും ഉണ്ട്..ഞാൻ മെല്ലെ അവിടെ നിന്ന് ചാടി..
സഫിയ പെട്ട് അല്ലെ…
ഹിഹി..അച്ഛൻ ഉപ്പയുടെ തള്ളൂ കെട്ട് മുങ്ങിയത് അല്ലെ.. ഹിഹി..
അവിടെ ഇപ്പൊ ജാഫറും ജലീലും ഉണ്ട്..അവർ പെട്ടു.. ഹിഹി..
അച്ഛൻ നല്ല ഹാപ്പി ആയി..ഞങ്ങൾ വന്നപ്പോൾ എന്തായിരുന്നു..ഇപ്പൊ മിടുക്കൻ ആയി..
നീയും അവളും ആണ് അതിനു കാരണം..
ഹും..
റബ്ബർ തോട്ടത്തിന് അപ്പുറം എന്താ