ഇല്ല അവർ അടുക്കളയിലേക്ക് നീങ്ങി കഴിഞ്ഞിരുന്നു….
അച്ഛൻ പത്രം വായനയിൽ മുഴുകി കഴിഞ്ഞിരിക്കുന്നു…
🦋🦋🦋
ഒരു നിമിഷം….
അവന്റെ ചിന്തകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പായുകയായിരുന്നു…
അന്ന് അവന് വയസ്സ് പതിനാറോ പതിനേഴോ കാണും….
അച്ഛൻ രാജ്യ സേവനത്തിനായി ദിനങ്ങൾ മാറ്റി വച്ച സമയം….
അന്ന്… വിഷ്ണുവും അനിയനും ചെറുപ്പമാണ്… രേണുവും രണ്ട് മക്കളും മാത്രം വീട്ടിലുള്ള സമയം….
മിക്ക രാത്രികളിലും തങ്ങൾക്ക് കൂട്ടു കിടക്കാൻ എത്തുന്നത് അയാൾ ആണ്….
രാജേഷേട്ടൻ…
തന്റെ വല്യച്ഛന്റെ മകൻ….
അന്ന് അയാൾക്ക് ഏതാണ്ട് ഇരുപത്തി അഞ്ചോ ഇരുപത്തി ആറോ വയസ്സ് പ്രായം കാണും…
കാഴ്ചയിൽ സുന്ദരൻ…
എങ്കിലും ഒരു മൊരടൻ സ്വഭാവക്കാരൻ തന്നെ ആയിരുന്നു അയാൾ…
ഇരു നിറത്തിലുള്ള ശരീരം…
അത്യാവശ്യം രോമങ്ങൾ നിറഞ്ഞ ബലിഷ്ടമായ കൈ കാലുകൾ… കട്ടിയുള്ള മീശ…
എന്തുകൊണ്ടോ അറിയില്ല… വിഷ്ണുവിന് പലപ്പോഴും അയാളെ ഇഷ്ടമല്ല.. പ്രത്യേകിച്ച് വീട്ടിൽ വരുന്നത്…
തന്റെ അമ്മ രേണുവും ആയി അടുത്ത് ഇടപഴകുന്നത്….
പക്ഷെ… രേണു… അവർക്ക് രാജേഷിനെ വല്ല്യ കാര്യമാണ്…
ഭർത്താവ് നാട്ടിൽ ഇല്ലാത്ത രേണുവിന് എന്ത് കൊണ്ടും ഒരു ആശ്വാസം തന്നെ ആയിരുന്നു രാജേഷിന്റെ സാമിപ്യം…
വിഷ്ണു പതിയെ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…