“ഡാ.. നാളെ വരുമ്പോൾ ടാബ്‌ലറ്റ് വാങ്ങി വരാൻ മറക്കണ്ട. ഓഫീസിന്റെ അടുത്തുള്ള ഏതെങ്കിലും മെഡിക്കലിൽ പോയി വാങ്ങിയാൽ മതി. നീയെത്താറാകുമ്പോൾ ഞാൻ താഴേക്ക് വരാം.” അവളറിയിച്ചു.
“ഹാ ഒക്കെ. ഞാൻ വാങ്ങി വരാം.” അവൻ അവളെ ചേർത്തു കെട്ടി പിടിച്ചു.
അവന്റെ ചുണ്ടിൽ ഒരു മുത്തം കൂടി കൊടുത്തിട്ടു അവൾ അവന്റെ കയ്യും പിടിച്ചു വാതിലിലേക്ക് നടന്നു.
പതിയെ വാതിൽ തുറന്ന് ആരുമില്ലെന്നു ഉറപ്പാക്കിയിട്ട് അവൾ ജിത്തിനെ നോക്കി. മനസ്സില്ലാമനസ്സോടെ അവൻ സാറയെ വിട്ട് അവിടെനിന്നിറങ്ങി തന്റെ റൂമിലേക്ക് നടന്നു.
തുടരും…