പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]

Posted by

അവളുടെ അരക്കെട്ടിലേക്കു അമർന്നു പോയ അവൻ അവളുടെ യോനിയെ നിറച്ചുകൊണ്ട്, അവളുടെ ഉള്ളിലേക്ക് ചൂടുറവ ശക്തമായി ചീറ്റി ഒഴുക്കി. രതിമൂർച്ചയുടെ ആനന്ദനിർവൃതിയിൽ മതിമറന്നുപോയ ജിത്ത് അവന്റെ ശുക്ലം മുഴുവനായി അവളുടെ യോനിയിൽ നിറച്ചു. അവളുടെ തുടകളെ നനച്ചുകൊണ്ട് ഉറവ അവർ കിടന്നിരുന്ന സോഫയിലേക്ക് ഇറ്റിറ്റു വീണു.

തളർന്ന്, തമ്മിൽ കെട്ടി പുണർന്നു അവരാ കിടപ്പു അവിടെ തന്നെ കുറേനേരം കിടന്നു. വിയർപ്പു പൊടിഞ്ഞ അവന്റെ നെറ്റി അവൾ കൈകൊണ്ടു തുടച്ചു മാറ്റി സ്നേഹത്തോടെ അവനെ നോക്കി. എറേനേരമായി കുലച്ചുനിന്നു മദിച്ചു തളർന്ന അവന്റെ കരുത്തൻ വികാരം കേട്ടടങ്ങി അവളുടെ ഉള്ളിൽ നിന്നും ഊരി വെളിയിലേക്ക് വീണപ്പോൾ അവൻ പകർന്ന കൊഴുത്ത വെള്ളത്തിന്റെ ബാക്കി അവളുടെ തുടിച്ച നീതംബവിടവിലൂടെ താഴേക്ക്‌ ഒഴുകിയിറങ്ങി.

നിർവൃതിയോടെ തിളങ്ങുന്ന കണ്ണുകളാൽ സാറ ജിത്തിനെ നോക്കി.
“എന്താ ഇപ്പോൾ സംഭവിച്ചേ?.” അവൾ അവനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

“ഉള്ളിൽ പോയല്ലോ!!.” അവൻ കണ്ണ് മുഴപ്പിച്ചു അവളോട്‌ പറഞ്ഞു
“പോയി ടാബ്‌ലറ്റ് വാങ്ങി വന്നോണം. അല്ലേ വീർത്തവയറുമായി എന്നെ കെട്ടേണ്ടി വരും കേട്ടോ.” അവളവന്റെ കവിളിൽ നുള്ളി.

“ജിത്തേ.” അവൾ അവനെ സ്നേഹത്തോടെ വിളിച്ചപ്പോൾ അവൻ ആ മുഖത്തേക്ക് നോക്കി.

“നീ ആഗ്രഹിച്ചിരുന്നോ എന്നെ ഇങ്ങനെ ചെയ്യണമെന്ന്?.”

“എനിക്ക് നിന്നെ സ്വന്തമാക്കാനായിരുന്നെങ്കിൽ എന്ന് ആദ്യം കണ്ടപ്പോളെ കൊതിച്ചു പോയി സാറാ. ചെയ്യുന്നതിനെ കുറിച്ച് ആഗ്രഹം ഇല്ലായിരുന്നു എന്ന് പറയാൻ പറ്റില്ല. പക്ഷേ അതിന് മാത്രമായി ഞാൻ നിന്നെ ആഗ്രഹിച്ചിട്ടില്ല. “

Leave a Reply

Your email address will not be published. Required fields are marked *