“രാജീ…എന്താടീ നിനക്ക് പറ്റിയേ,..?
നീ കരയല്ലേ… കാര്യം പറ… പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ… നീയൊന്നെഴുന്നേൽക്ക്,,..എന്നിട്ട് കരച്ചില് നിർത്ത്…”
ഗോപിക, രജനിയുടെ അടിയിൽ കിടന്ന് പറഞ്ഞു.എന്നിട്ടും രജനി,കരച്ചിൽ നിർത്താനോ,എഴുന്നേൽക്കാനോ കൂട്ടാക്കിയില്ല..
“ദേ… ഞാനമ്മയോട് പറയും… അമ്മേ… അമ്മേ…”
ഗോപിക അമ്മയെ വിളിച്ചത് കേട്ട് രജനി പേടിച്ചു. അവൾ വേഗം ഗോപികയുടെ ദേഹത്ത് നിന്നും എഴുന്നേറ്റിരുന്നു. ഗോപികയും ചാടിയെണീറ്റു.
അവൾക്കാകെ പേടിയായിരുന്നു.
ഗുരുതരമായ എന്തോ പ്രശ്നമുണ്ട്. അല്ലേൽ ഇവളിങ്ങനെ പൊട്ടിക്കരയില്ല.
“എന്താടീ പ്രശ്നം… നീ പേടിപ്പിക്കാതെ കാര്യം പറ…”
കിടക്കയിലിരുന്ന് ഏങ്ങലടിച്ച് കരയുന്ന നാത്തൂന്റെ തോളിൽ പിടിച്ച് ഗോപിക പറഞ്ഞു.
കുറച്ച് നേരം കരഞ്ഞ് രജനി കരച്ചിൽ നിർത്തി.
“ഗോപൂ… എനിക്ക് വയ്യെടീ… “
തേങ്ങലിനിടയിലൂടെ രജനി പറഞ്ഞു.
ഗോപിക അന്തം വിട്ടു..ഇവൾക്കെന്ത് വയ്യായ്ക…?
“രാജീ… നീ തെളിച്ച് പറ… എന്താ നിനക്ക് അസുഖം…?’”
“ഗോപൂ,.. എനിക്ക്… അത്….”
രജനിയിരുന്ന് പരുങ്ങി.
“രാജീ… നീ തുറന്ന് പറ… എന്തസുഖത്തിനും ചികിത്സയുണ്ട്… നീ കാര്യം പറ…”
“അത്…. എടീ… എനിക്ക്… എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടീ… “
“എന്ത്… ?”
ഒന്നും മനസിലാവാതെ ഗോപിക ചോദിച്ചു.
“അത്… ഏട്ടൻ… ഏട്ടനില്ലാതെ… എനിക്ക്… “
ഗോപിക കണ്ണ്കൂർപ്പിച്ച് അവളെ നോക്കി.
“മനസിലായില്ല…”
“എടീ… അത്… എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഗോപൂ… ഏട്ടനില്ലാതെ… കിടക്കാൻ… പറ്റുന്നില്ല…”
അത് പറയുമ്പോ രജനിയുടെ മുഖം തുടുത്ത് ചുവന്നിരുന്നു.