എടി പത്മേ എടി എഴുന്നേൽക്ക്…
ഞാൻ വിളിച്ചുണർത്തിയത് കൊണ്ട് അപ്പോൾ പത്മ എണീറ്റു…
കാരണം അത്രയ്ക്കും ഉറക്കമായിരുന്നു…
‘പത്മ എണീറ്റ ശേഷം പറഞ്ഞു എടാ വിക്കി നീ എപ്പോ എത്തി..
ഞാനിപ്പോ വന്നതേയുള്ളൂ..
നീ ഇരിക്കൂ വിക്കി ഞാൻ കുടിക്കാൻ ചായ എടുക്കാം…
ഞാൻ സോഫയിൽ ഇരുന്നു പത്മ അടുക്കളയിൽ പോയി എനിക്ക് വേണ്ടി
ചായ ഇടാൻ …
പത്മയുടെ മുഖം കണ്ടാലേ അറിയാം ഉറക്കം വളരെ കുറവാണ്….
അർച്ചന ഇല്ലാത്തതിന്റെ വിഷമമായിരിക്കും…
ഞാൻ കുറച്ചുനേരം അവിടെത്തന്നെ ഇരുന്നു പല ചിന്തകളും മനസ്സിൽ
കൂടെ കടന്നുപോയി അർച്ചനെപ്പറ്റിയും പത്മയെപ്പറ്റിയും..
അതുപോലെതന്നെ എന്റെ ഫാമിലിയെ പറ്റിയും…
എനിക്കെന്തോ വളരെ നെഗറ്റീവ് ഫീൽ മനസ്സിൽ വരാൻ തുടങ്ങി…
അപ്പോഴാണ് ഞാൻ ഓർത്തത് പത്മ പോയിട്ട് കുറച്ചു നേരമായില്ലേ
ഇതുവരെ ചായ ഇട്ടില്ലേ…
ഞാൻ അപ്പോൾ തന്നെ സോഫയിൽ നിന്ന് എണീറ്റ് അടുക്കളയിലേക്ക്
പോയി….
ഞാൻ നോക്കുന്നു പത്മ അവിടെത്തന്നെ സ്റ്റാച്യു പോലെ നിൽക്കുന്നുണ്ട്…
ഒരു അനക്കവുമില്ല..
ഞാൻ ചുറ്റും നോക്കിയപ്പോൾ ചായക്ക് വേണ്ടിയുള്ള പാത്രമോ ഒന്നും
എടുത്തിട്ടില്ല…
പിന്നെ പത്മ ഇത്രയും നേരം എന്ത് ചെയ്യുകയായിരുന്നു….
ഞാൻ പത്മയുടെ അടുത്ത് ചെന്നിട്ട് തോളിൽ തട്ടി ബോധത്തിലേക്ക്
തിരിച്ചുകൊണ്ടുവന്നു…
ഞാൻ പറഞ്ഞു എടി നിനക്കെന്താണ് പറ്റിയത്..
അപ്പോൾ പത്മ എന്നെ നോക്കിയിട്ട് പറഞ്ഞു ആ എടാ വിക്കി നീ എപ്പോ
എത്തി…
ഈ ചോദ്യം കേട്ട് ഞാൻ അന്തം വിട്ടുപോയി…
എടി പൊട്ടി കുറച്ചുമുമ്പ് അല്ലേ ഞാൻ വന്നത് നീ എനിക്ക് ചായ ഇടാം എന്ന്