കുറച്ചുനേരം ഒക്കെ വിശേഷം പറഞ്ഞശേഷം ഞാൻ അവൾക്ക് ടാറ്റാ
പറഞ്ഞു ഫോൺ വച്ചു…
എന്നിട്ട് ഞാൻ പത്മയ്ക്ക് മെസ്സേജ് അയച്ചു…
തിരിച്ചു ഒരു റിപ്ലൈ ഇല്ല..
എന്റെ മനസ്സ് എന്തോ ആവി കേറി തുടങ്ങി….
ഇന്നങ്ങോട്ട് പോകാനും പറ്റില്ല കാരണം സത്യനാഥൻ അവിടെയുണ്ട്
വീട്ടിൽ…
ഞാൻ വിചാരിച്ചു വെള്ളിയാഴ്ച അങ്ങോട്ട് പോകാം എന്ന്….
പത്മയുടെ വിവരം കിട്ടാത്തതുകൊണ്ട് എനിക്ക് എങ്ങനെയെങ്കിലും
പത്മയെക്കുറിച്ച് അറിഞ്ഞേ പറ്റൂ…
നേരം സന്ധ്യയായി പത്മയെക്കുറിച്ച് ഒരു വിവരവുമില്ല…
ഞാൻ കരുതി സത്യനാഥൻ ഉണ്ടായിരിക്കും.. അതുകൊണ്ടായിരിക്കാം
എനിക്ക് റിപ്ലൈ തരാത്തത്..
രാത്രി ആയപ്പോൾ എനിക്ക് ഓരോ ഓരോ ചിന്തകൾ മനസ്സിൽ വരാൻ
തുടങ്ങി. പത്മയ്ക്ക് എന്തെങ്കിലും പറ്റിയോ അതോ ഡിപ്രഷൻ ആയോ
എന്നൊക്കെ ചിന്തിച്ചു…
രാവിലെ തൊട്ട് രാത്രി വരെ ഞാനൊരു നൂറു മെസ്സേജ് എങ്കിലും പത്മയ്ക്ക് അയച്ചിട്ടുണ്ട്
ഒടുവിൽ പത്മയുടെ മെസ്സേജ് വന്നു..
ഹായ് വിക്കി എനിക്ക് കുഴപ്പമൊന്നുമില്ല നീ പേടിക്കേണ്ട ഞാൻ
ഓക്കെയാണ്…
ഇന്ന് എന്റെ ഭർത്താവ് കൂടെയുണ്ട് അതുകൊണ്ടാ ഞാൻ ഫോൺ
എടുക്കാത്തത്…
എന്തായിരുന്നാലും പത്മയുടെ ഈ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ
കുറച്ചൊന്ന് അടങ്ങിയത്…
അടുത്തദിവസം രാവിലെ തന്നെ വർഷ ചേച്ചി എന്നെ വിളിച്ചിട്ട് പറഞ്ഞു
എടാ ഓഫീസിന്റെ പണി ഏകദേശം പൂർത്തിയായി നിനക്ക് തിങ്കളാഴ്ച
തൊട്ട് കയറാം കേട്ടോ….
ഞാൻ ശെരി ചേച്ചി എന്ന് പറഞ്ഞു…..
എന്നിട്ടു ഇന്നലത്തെ പോലെ തന്നെ ഞാൻ ഇന്നും പത്മയ്ക്ക് മെസ്സേജ്