പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 5 [പച്ച മോതിരം]

Posted by

ഡ്രസ്സെല്ലാം ഇട്ടു….

അതിരാവിലെ തന്നെ വർഷ ചേച്ചി വരും എന്നുള്ള ഒരു കാര്യം കൊണ്ട്

ഞാൻ അവിടെ നിന്ന് ഇറങ്ങാൻ ഒരുങ്ങി….

ഇറങ്ങുന്നതിനു മുന്നേ ഒന്നുകൂടി പത്മയെ എന്നോട് ചേർത്തു പിടിച്ചിട്ട്

ലിപ് കിസ്സ് കൊടുത്തു…. 💋💋💋💋💋💋

……

അപ്പോൾ പത്മ എന്നോട് പറഞ്ഞു…

വിക്കി എനിക്ക് നീ മോളെ കെട്ടുന്നത് താല്പര്യം ആണ്…

ഞാൻ ആദ്യം പറഞ്ഞ കാര്യം തിരിച്ചു എടുത്തു…

അത് കേട്ട് എനിക്ക് ഷോക്കായി….

ഞാൻ പത്മയെ നോക്കി ചിരിച്ചു….

ഞാൻ പറഞ്ഞു അർച്ചനയുടെ കാര്യം ഞാൻ ഏറ്റു….

എന്നിട്ട് യാത്ര പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി…

വെളിയിൽ ഇറങ്ങിയപ്പോൾ ഞാൻ എന്റെ ഫോൺ എടുത്തു…

മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു ….

അതിനാൽ ഞാൻ കുറച്ച് മാസങ്ങൾക്ക് മുൻപ് എടുത്ത പത്മയുടെ പല

ഫോട്ടോസും ഡിലീറ്റ് ചെയ്തു കളഞ്ഞു…

ഒരു കാമഭ്രാന്ത് പോലെയുള്ള സ്നേഹമല്ല ഒരു ആത്മാർത്ഥതയോടുള്ള

പ്രണയം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു…

എന്നിട്ട് ഞാൻ ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി…

ഒരു ആയിരം സ്വപ്നങ്ങളും പ്രതീക്ഷകളുമായി…

…..

അങ്ങനെ അടുത്ത ദിവസം ആയപ്പോൾ തന്നെ വർഷ എന്നെ

വിളിച്ചിരുന്നു…

എടാ വിക്കി തിങ്കളാഴ്ച മുതൽ നിനക്ക് ഓഫീസിലോട്ട് വരാം കേട്ടോ…

ഞാൻ പറഞ്ഞു എന്നാൽ അങ്ങനെയാവട്ടെ നമുക്ക് തിങ്കളാഴ്ച കാണാം…

ഓക്കേ വിക്കി വേറെ പ്രത്യേകിച്ച് പ്രൊസീജറോ അങ്ങനെ ഒന്നുമില്ല

എല്ലാം കഴിഞ്ഞിട്ടുണ്ട് ഇനി നീ ജോയിൻ ചെയ്താ മാത്രം മതി…

ശെരി വർഷേ ചേച്ചി എന്ന് പറഞ്ഞിട്ട് ഫോൺ വച്ചു…

ഈ സന്തോഷം അർച്ചനയോടും പത്മയോടും ഞാൻ ഫോൺ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *