വെടികൾ ഉള്ള കുടുംബം 4 [Stone Cold]

Posted by

ഉണ്ണി അത് ചോദിച്ചതും ഊർമിള ഞെട്ടി തിരിഞ്ഞു.. ഹാ… മോനേ… ദാ… ഞാൻ കൊടുക്കാം.. ചിറ്റപ്പന് മോനോട് സംസാരിക്കണം എന്ന്. പറഞ്ഞു. അവൾ ഫോൺ നീട്ടി.. ഹലോ.. മോനേ ഉണ്ണി..

ചിറ്റപ്പന് കുറച് കാശിന്റെ ആവശ്യം ഉണ്ട് കടം വാങ്ങിയ പൈസ തിരുച്ചു കൊടുക്കാൻ വേണ്ടിയാ ഒരു ഒന്നര ലക്ഷം രൂപ.. മോൻ ഒന്ന് സഹായിക്കണം. ചിറ്റപ്പൻ കുറച്ചു കുറച്ചയി പണം തിരികെ തരാം. എന്ന് ജയൻ പറഞ്ഞു..

അയ്യോ… ചിറ്റപ്പാ… എന്റെ കയ്യിൽ ഇപ്പൊ.. അത്രയ്ക്ക് പൈസ ഒന്നും ഇല്ലല്ലോ.. ഉണ്ണി ഊർമിളയേ നോക്കി പറഞ്ഞു. ഊർമിളയുടെ മുഖം വാടി അവൾ ദയനീയം ആയി ഉണ്ണിയെ നോക്കി. പ്ലീസ് എന്ന് പറഞ്ഞു.. ഹാ… എന്നാലും പറഞ്ഞത് അല്ലെ.. എന്ന് ഊർമിളയെ നോക്കി കൊണ്ട് ഉണ്ണി പറഞ്ഞു. ഞാൻ ആരോടെങ്കിലും ചോദിച്ചു നോക്കാം എന്ന് പറഞ്ഞു ഉണ്ണി ഫോൺ കട്ട്‌ ആക്കി.. എന്താ.. കാര്യം.. ചിറ്റേ.. എന്തിനാ ഇത്രയും പണം കടം വാങ്ങിയേ…?

എന്ത് പറയാനാ മോനേ.. നിന്റെ ചിറ്റപ്പന്റെ വട്ട് ആരോ പറഞ്ഞു 5000 കൊടുത്ത 10000 കിട്ടുന്ന ചിട്ടിയോ ചട്ടിയോ ഉണ്ടെന്നു നാട് നീളെ പോയി കടം വാങ്ങി ആകെ ഉണ്ടാരുന്ന ബാങ്കിൽ കിടന്ന കുറച്ചു കാശും എടുത്തു ആർക്കോ കൊടുത്തു..

ഇപ്പൊ. അയാൾക്ക്‌ കുഴപ്പം ഇല്ല അയാൾ ജോലി സ്ഥാലത്താ രാവിലെയും വൈകിട്ടും സമയവും സന്ദർഭവും നോക്കാതെ വീട്ടിൽ പൈസ വാങ്ങാൻ വരുന്നവർ എന്റെ മാനത്തിന് കൂടിയ ഇപ്പൊ വിലപറയുന്നത് അതൊന്നും കേൾക്കാൻ കൂടി ആരും ഇല്ല.. മോനേ.. ചിലപ്പോ തോന്നും ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ….

Leave a Reply

Your email address will not be published. Required fields are marked *