“ആലീസെ… ” ഞാൻ അവളുടെ തോളിൽ കൈവെച്ചു.
അവൾ അപ്പോഴും തലയുയർത്തിയില്ല. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ തോളു പിടിച്ചു കുലുക്കി.
“ഡീ പൊട്ടിക്കാളി.. ഞാൻ നിന്നെ കൊണ്ടു പോയി വിൽക്കാനൊന്നും പോകുവല്ല. നമ്മൾ പലതും ചെയ്തിട്ടില്ലേ. ഇത് അതിന്റെ മറ്റൊരു വേർഷൻ. നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഇനിയൊരിക്കലും നിന്നെ ഞാൻ കൊണ്ടു പോവില്ല പോരേ…”
ആലീസ് ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി. ഇപ്പോളവളുടെ മുഖത്തെ ആശങ്കയും വിഷമവും ഒക്കെ കുറഞ്ഞു.
“നീയാ പുറകിൽ ഇരിക്കുന്ന ബോക്സ് ഒന്ന് തുറന്നു നോക്കിക്കേ…”
ആലീസ് തിരിഞ്ഞു കൈയെത്തി പിന്നിലെ സീറ്റിൽ നിന്നും ബോക്സ്‌എടുത്തു. അത് തുറന്നു നോക്കിയ ശേഷം അവൾ ആശ്ചര്യത്തോടെ എന്നെ നോക്കി..
ഞാൻ ചിരിച്ചു കൊണ്ടു റോഡിലേക്ക് നോക്കി ആക്സിലറേറ്റമർത്തി.
————————————————————-
തുറന്നു കിടന്ന ഗേറ്റിലൂടെ വണ്ടി പോർച്ചിലേക്ക് കയറ്റി നിർത്തി. ഇറങ്ങിയതിനു ശേഷം ഞാൻ തന്നെ പോയി ഗേറ്റ് അടച്ചു. ആലീസ് ഡോർ തുറന്നിറങ്ങി. വലിയ വീട് കണ്ടപ്പോൾ അമ്പരന്ന് നോക്കുന്നുണ്ട്.
ഞാൻ ആലീസിന്റെ അടുത്തെത്തി. “ഞാൻ വിളിക്കുമ്പോൾ കേറി വരണം. ആ ബോക്സ് മറക്കാതെ എടുത്തോണം.”
അവൾ തല കുലുക്കി. ഞാൻ ഡോർ ഓപ്പൺ ചെയ്തു ഉള്ളിലേക്ക് കേറി. ആരെയും കാണാനില്ല. ബെഡ്‌റൂമിൽ അനക്കം കേട്ട് ഞാൻ ചെന്നു നോക്കി. കുളി കഴിഞ്ഞു സമയ്യ മുടിയുണക്കുകയായിരുന്നു.
എന്നെ കണ്ടതും അവളുടെ മുഖം വിടർന്നു. ഞാൻ അവളെ പിന്നിലൂടെ ചെന്നു കെട്ടിപിടിച്ചു. ആ പിൻ കഴുത്തിൽ മുഖമമർത്തി.