ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]

Posted by

 

പകച്ചു നിന്ന റോബിൻ റിയാലിറ്റിയിലേക്ക് തിരിച്ചു വരാൻ എടുത്ത സമയം കൊണ്ട് റഷ്യൻസ് അതിൽ നിന്നും വെടിയുതിർത്തു…. ചുറ്റും നിന്നവർ പ്രാണഭയത്താൽ ചിതറി ഓടി കൂടെ റോബിനും… തലങ്ങും വിലങ്ങും വെടിയുണ്ടകൾ പാഞ്ഞു…. സ്റ്റെല്ലയെ ഇന്നലെ വരെ ആസ്വദിച്ച ഓരോരുത്തരുടെയും നെഞ്ചിലേക്കും തലയിലേക്കും വെടിയുണ്ടകൾ തറച്ചു കയറി… ജോൺ റോപ് ഉപയോഗിച്ച് താഴേക്ക് ചാടി സ്റ്റെല്ലയെ അവന്റെ കോട്ട് കൊണ്ടു അവളുടെ നഗ്നത മറച്ചു പിടിച്ചു എഴുന്നേൽപ്പിച്ചു….

 

നീ എന്നോട് പറയാതെ പോയത് എന്തിനാ സ്റ്റെല്ല…. അതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചേ….

 

. അവൻ അവളെ ശാസിച്ചു കൊണ്ട് വട്ടം ചേർത്ത് പിടിച്ചു… വീണയുടെയും അഭിരാമിയുടെയും ഡെഡ്ബോഡി കണ്ട് കൊണ്ടു… അവൾ ജോണിന്റെ മാറിൽ ചേർന്ന് കിടന്നു കരഞ്ഞു…..

 

അപ്പോളേക്കും ജോണിന്റെ കൂട്ടുകാർ… അവിടെ രക്തക്കുളം സൃഷ്ടിച്ചിരുന്നു… വെടിയുണ്ടകളും ശവങ്ങളും കണ്ട് പേടിച്ചു വിറച്ചു ഇരിക്കുന്ന റോബിന്റെ അടുത്തേക്ക് അവർ നീങ്ങി….

 

എന്നെ കൊല്ലല്ലേ…… Plzz… പാന്റ്സിൽ മൂത്രം ഒലിപ്പിച്ചു കൊണ്ട് റോബിൻ സ്റ്റെലക്ക് മുന്നിൽ മുട്ട് കുത്തി നിന്നു കൈ കൂപ്പി….

 

സ്റ്റെല്ല മുട്ടു കാൽ മടക്കി റോബിന്റെ മുഖത്തിനിട്ട് ഒരു ചവിട്ടു വച്ച് കൊടുത്തു.. അടുത്തിരുന്ന ഗ്ലാസ്‌ ഷെൽഫ് പൊട്ടി അവന്റെ തല അതിൽ കയറി പോകുന്ന തരത്തിൽ ഉള്ള ഒരു ചവിട്ട്….

ചില്ലു തകർത്തു കൊണ്ടു വായിലും തലയിലും ചോര ഒലിപ്പിച്ചു കൊണ്ട് റോബിൻ… അവിടെ ബോധരഹിതൻ ആയി കിടന്നു….. അവനെയും വീണയെയും അഭിരാമിയെയും എടുത്തു കൊണ്ടു അവർ ആ islandil നിന്നും നാട്ടിലേക്ക് മടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *