ഇത്രയും പറഞ്ഞു കൊണ്ട് ലീന അവരുടെ പ്രൈവറ്റ് ബോട്ടിൽ കയറി…യാത്ര തിരിച്ചു..
റോബിൻ സ്റ്റെല്ലയുടെ അടുത്തേക്ക് നടന്നടുത്തു…. തോക്കെടുത്തു ലോഡ് ചെയ്തു ആദ്യം വീണയുടെ തലക്ക് ചൂണ്ടി….
എന്റെ മോളെ കൊല്ലല്ലേ… അരുത്…
വീണ പറഞ്ഞു തീരും മുൻപ് അഭിരാമിയുടെ രക്തം വീണയുടെ മുഖത്തേക്ക് തെറിച്ചു വീണു.. ജീവനറ്റ അഭിരാമിയുടെ ശരീരം മണ്ണിലേക്ക് നിലം പൊത്തി…
സ്വന്തം മകളുടെ മരണം കണ്ട് നടുങ്ങി നിൽക്കുന്ന വീണയുടെ തലയിലേക്ക് ഒരു കൂസലുമില്ലാതെ റോബിൻ നിറയൊഴിച്ചു…
അടുത്ത ഊഴം സ്റ്റെലക്ക് ആയിരുന്നു….
നിന്നെ കെട്ടിയ കാരണം നാളെ മുതൽ ഞാൻ ഒരു കോടീശ്വരൻ ആണ്… അതിനു നിന്നോടെനിക്ക് നന്ദിയുണ്ട് സ്റ്റെല്ല…..
റോബിൻ അവളുടെ തലയിലേക്ക് അവന്റെ തോക്ക് മുട്ടിച്ചു…..
എന്റെ മരണം നീ ഉറപ്പു വരുത്തിക്കോ റോബിൻ… എന്റെ ആത്മാവിനെ വരെ നീ ചുട്ടു കത്തിക്കണം… അല്ലെങ്കിൽ ഇനി ഒരു അവസരത്തിൽ ഈ തോക്കും നിന്റെ ജീവനും എന്റെ കൈവെള്ളയിൽ ആയിരിക്കും…. പെലിയാടി മോനെ…. തുഫ്ഫ്ഫ്
ചാവാൻ നേരത്തും നിന്റെ ഒരു കോൺഫിഡൻസ്… പുണ്ടച്ചി മോളെ… റോബിൻ ട്രിഗ്ഗർ അമർത്താൻ കൈ വച്ചു…
ആ സമയത്താണ് മുകളിലൂടെ.. ഒരു ഹെലികോപ്റ്റർ ശബ്ദം കെട്ട് റോബിൻ മുകളിലേക്ക് നോക്കുന്നത്… ആ islandil പ്രൈവറ്റ് ഹെലികോപ്റ്റർ പറത്താൻ അനുമതി ഇല്ല… സംശയത്തോടെ റോബിൻ ഹെലികോപ്റ്റർ ശരിക്കൊന്നു നോക്കി…
Fuck… റഷ്യൻ മാഫിയയുടെ ചിഹ്നം…. ………..ജോൺ……..