ഒരു IPS കാരിയുടെ കേസ് ഡയറി 6 [Eren Yeager]

Posted by

 

നമ്മൾ രണ്ടാളും ഈ രാത്രി താണ്ടും…എനിക്കും നിനക്കും ഒന്നും സംഭവിക്കില്ല… Dont worry, ഇത് ജോണിന്റെ വാക്കാണ്….

 

സ്റ്റെല്ല ഒരു നിമിഷം അന്ന് ആ islandil നിന്ന് രക്ഷപെട്ട ദിവസം ഒന്നോർത്തു

====================================

 

അന്നത്തെ സൂര്യോദയം പൊട്ടി വിടർന്നത് സ്റ്റെല്ലയുടെയും കൂട്ടരുടെയും മരണമണി മുഴക്കികൊണ്ടാണ്..

അവരെ പൂട്ടി ഇട്ടിരിക്കുന്ന സെല്ലിലേക്ക് ലീനയുടെ  6 ഗുണ്ടകൾ എത്തി… തളർന്നു കിടക്കുന്ന പൂർണനഗ്നരായ 3 പേരെയും കൊതിയോടെ നോക്കി ഇന്നലെ നടന്ന സംഭവങ്ങൾ അവർ അയവിറക്കി…

 

മൂന്നും നല്ല അസ്സല് മുതലുകൾ ആയിരുന്നു… കുറെ നാൾ കൂടെ വച്ചു അനുഭവിക്കാൻ പറ്റിയ ഉരുപ്പടികൾ…ആഹ് യോഗമില്ല കൊന്ന് കളയാനല്ലേ ഓർഡർ… പിടിച്ചു എഴുനേൽപ്പിക്കേടാ… കൂട്ടത്തിലെ ഒരുത്തൻ പറഞ്ഞത് കേട്ട് ബാക്കിയുള്ളവർ അവർ മൂന്ന് പേരെയും പിടിച്ചു എഴുനേൽപ്പിച്ചു…

 

ആ സമയത്ത് പോലും വീണയെയും അഭിരാമിയെയും സ്റ്റെല്ലയെയും അവർ നല്ലോണം തപ്പി തടവാൻ മറന്നില്ല… മൂന്ന് പേരെയും ആ islandilnte വിശാലമായ ഗ്രൗണ്ടിൽ തുണി ഇല്ലാതെ നിർത്തി…. കൂടെ 30 ഓളം ആയുധ ധാരികൾ ആയ ഗുണ്ടകളും…..

 

ലീനയും വിക്ടറും ബോട്ടിൽ കയറി നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള പുറപ്പാടിൽ ആയിരുന്നു…. റോബിന് ആയിരുന്നു ആ 3 പേരെയും കൊന്ന് കുഴിച്ചു മൂടാനുള്ള… ഇൻ ചാർജ്

 

ഇനി നീ നാട്ടിൽ കാലു കുത്തുമ്പോൾ നീ ആയിരിക്കും യാക്കോസയുടെ മെയിൻ ഷെയർ ഹോൾഡർ… അതിനു മുമ്പ് ഈ മൂന്ന് പേരെയും തീർത്തിട്ട് അവരുടെ തലയും കൊണ്ട് വേണം നീ എന്റെ അടുത്തേക്ക് വരാൻ…..

Leave a Reply

Your email address will not be published. Required fields are marked *