അയാൾ ഇതെല്ലാം കെട്ട് നടുവീർപ്പിട്ട ശേഷം അച്ഛന്റെ കയ്യിൽ ഒരു ഷേക്ക് ഹാൻഡ് കൊടുത്തു… പിന്നെ അയാൾ പറഞ്ഞു..
സുനിൽ : എന്റെ മകളെ ഇവൻ വിവാഹം കഴിച്ചത് എന്നോട് ചോദിക്കാൻ ഉള്ള പേടി കൊണ്ടു ആണേൽ അത് തെറ്റായിപോയി.. ഇവൻ എന്തുകൊണ്ടും എന്റെ മകളുടെ കഴുത്തിൽ താലി കെട്ടാൻ യോഗ്യൻ ആണ്..(അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു ).
ചേട്ടൻ : എന്നോട് ക്ഷമിക്കണം സർ..
സുനിൽ : ഇനി നീ എന്നെ അച്ഛൻ എന്നു വിളിച്ചാൽ മതി.. സർ വിളി ഒന്നും വേണ്ട. പിന്നെ നീ ഇവിടെ മുമ്പ് ഇവളുടെ ഫ്രണ്ട് ആണ് എന്നൊക്കെ പറഞ്ഞു വന്നപ്പോൾ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോളാണ് എനിക്ക് ഒരു സമാധാനം ആയത്.. (അയാൾ ഒന്നു ചിരിച്ചു ).
അച്ഛനും അമ്മാവന്മാരും ചിരിക്കാൻ തുടങ്ങി.. അവർ ഒരുപാട് സംസാരിച്ചു.. പിന്നെയാണ് ഞാൻ അത് മനസ്സിലാക്കിയത്. വർഷയുടെ അമ്മ മരിച്ചിട്ട് ഒരുപാട് നാളായെന്നും പിന്നെ വർഷയുടെ അച്ഛൻ ഒറ്റക്കാണ് രണ്ടുപേരെ വളർത്തിയതെന്നും ഒക്കെ പറഞ്ഞു. അയാൾ അമ്മയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു… അതു ഞാൻ അല്ലാതെ വർഷയും ശ്രദ്ധിക്കുന്നുണ്ടായി. വർഷ എന്റെ ചന്തിയിൽ ഒന്ന് തടവി..
വർഷ : എടി നീ ഒന്ന് വന്നേ… അച്ഛാ.. ഞങ്ങൾ റൂമിൽ പോവ്വാ ട്ടോ.. നാളെ പരീക്ഷ ആണ്.. പോയി ഇച്ചിരി വായിക്കട്ടെ…
സുനിൽ : ഓ അതിനെന്താ മോളെ…
ഞാനും വർഷയും റൂമിൽ പോയി… വർഷ വേഗം വാതിൽ കുറ്റി ഇട്ടു..
വർഷ : എടി… ഇവിടെ എന്താ നടക്കുന്നത്..?
ഞാൻ : നിന്റെ ചേച്ചിയുടെ കല്യാണാലോചന…! വേറെ എന്ത്..