വർഷ : ഇനി ഇവിടെ നിന്നാൽ പണികിട്ടും.. വാ…
ഞാൻ : ആടി… വാ പോവ്വാ…
ഞാനും വർഷയും വേഗം സൗണ്ട് ഉണ്ടാകാതെ നടന്ന് നീങ്ങി.. ഞങ്ങൾ വേഗം റൂമിൽ കേറി വാതിൽ അടച്ചു..
വർഷ : ഹോ എടി ആദ്യമായിട്ടാണ് ഞാൻ റിയൽ ആയി ചെയ്യുന്നത് കാണുന്നത്…!
ഞാൻ : എന്നിട്ട് എങ്ങനെ ഉണ്ടായി..?
വർഷ : എടി ഇവർ ശരിക്കിലും അവിഹിത ബന്ധം ആണോ..? ആരാ ആ കാവ്യാ..?
ഞാൻ : പൊറത്തു പറയരുത്.. അതാണ് ശ്രുതിയുടെ അമ്മ.. എന്റെ അമ്മയും ശ്രുതിയുടെ അമ്മയും നല്ല കമ്പനി ആണ്. അതിനു കാരണം ശ്രുതിയുടെ ചേട്ടനും എന്റെ ചേട്ടനും ഫ്രണ്ട്‌സ് ആയത്കൊണ്ടാണ്.. ശ്രുതിയോട് ഒരു അക്ഷരം നീ മിണ്ടരുത്.. അവൾ ചെലപ്പോൾ ഇതു കേട്ടാൽ അവളുടെ ചേട്ടനോട് പറയും.. അവളുടെ ഒരു ചേട്ടൻ ഉണ്ട്. കട്ട സീൻ ആണ്…!
വർഷ : നിന്റെ ചേട്ടനെ പോലെ ആണോ..?
ഞാൻ : ശ്രുതിയുടെ ചേട്ടനെ പറ്റി എന്തേലും പറഞ്ഞാൽ ശ്രുതി മേലും കീഴും നോക്കില്ല.. അവൾക്കു അവളുടെ ചേട്ടൻ എന്നു പറഞ്ഞ ജീവൻ ആണ്.. എന്തിന്.. ചേട്ടനു ഗേൾ ഫ്രണ്ട് ഉണ്ട് എന്നും പറഞ്ഞു അവന്റെ ഫോൺ തല്ലി പൊട്ടിച്ചതാണ് ശ്രുതി…!
വർഷ : ഇനി അവർ തമ്മിൽ വല്ല..?
ഞാൻ : ഏയ്യ് അതൊന്നും ഉണ്ടാവില്ല.. ചേട്ടൻ ഓവർ പ്രൊട്ടക്ഷൻ ആണ്. അവൾക്കു ചേട്ടനെ വലിയ കാര്യമാണ്.. എന്നാൽ അവൾ ഒരിക്കലും ഫാമിലി മാറ്റർ പൊറത്തു പറയില്ല…
വർഷ : അവളുടെ അമ്മക്ക് എന്റെ അച്ഛൻ ആയി അവിഹിതം.. എന്റെ അച്ഛൻ തന്നെ ആണോ എന്ന് എനിക്ക് സംശയം…
ഞാൻ : നിന്റെ അച്ഛൻ തന്നെ ആണ് ഒരു ഡൌട്ട് ഇല്ല എനിക്ക്.. ആ എന്ത് ചെയ്യാൻ.. വെറുതെ അല്ല കാർന്നോമാരുടെ സ്വഭാവം മക്കൾക്കും ഉണ്ടാവും എന്നു പറയുന്നത്….