ഞാൻ : അതിനു നിന്നോടാരാ എന്നെ സ്വപ്നത്തിൽ ഓർക്കാൻ പറഞ്ഞെ..?
വർഷ : ശോ.. പോടീ.. (അവൾ എന്തോ നാണം പോലെ പറഞ്ഞു )
ഞാൻ സിഗരറ്റിൽ നിന്ന് ഒരു പഫ് എടുത്തു വർഷക്ക് കൊടുത്തു… വർഷ അതു മേടിച്ചു അവളും വലിച്ചു…
ഞാൻ : എന്നാലും ഇതു ഉണ്ടായത് നന്നായി… പിന്നെ വേറെ എന്താടി സ്റ്റോക്ക് ഉള്ളത്….
ഒരു പഫ് എടുത്തു കൊണ്ട് അവൾ പുക മേലേക്ക് ഊതി പറഞ്ഞു..
വർഷ : പിന്നെ ഉള്ളത് ബ്ലാക്ക് ഉണ്ട്, ലൈറ്റ്സ് ഉണ്ട്..
ഞാൻ : അതു ശരി നീ ബ്ലാക്ക് വലിക്കുമോ..?
ആഷ് ഒരു ചില്ലിൽ കൊട്ടികൊണ്ട് വർഷ പറഞ്ഞു..
വർഷ : ഓടി.. എനിക്ക് ഈ മൂന്ന് ബ്രാൻഡ് ആണ് ഇഷ്ടം… ബ്ലാക്ക് പിന്നെ ഇച്ചിരി കുത്തൽ പോലെ ഉണ്ടേലും ആ ഒരു സ്മെൽ എനിക്ക് ഇഷ്ടമാണ്.. ചൂടിൽ നല്ല പഞ്ചസാര ഒറ്റുമ്പോലെ ഒരു മധുരം ( വർഷ നാവ് നീട്ടി അവളുടെ ചുണ്ടിൽ നക്കി പറഞ്ഞു )
ഞാൻ : എനിക്കും ഇഷ്ടമാണ് ഇതു അങ്ങനെ കിട്ടാറില്ല… ഇടക്ക് വെല്ലപ്പോളും കിട്ടിയ കിട്ടി….
വർഷ : മ്മ്, അതു ശരിയാ….
ഞങ്ങൾ ഓരോന്നും പറഞ്ഞു നേരം പോയി.. പിന്നെ ശ്രുതിയെ വീഡിയോ കാൾ ചെയ്തു… ഞങ്ങൾ വലിച്ചോണ്ട് ഇരിക്കുന്ന കണ്ടു ശ്രുതി ഞങ്ങളോട് എന്തോ ദേഷ്യം പോലെ.. പിന്നെ അവൾ കൂൾ ആയി.. ഞങ്ങൾ അനുവിനെയും, ഗോപികയെയും വീഡിയോ കാളിൽ കണ്ടു സംസാരിച്ചു… ജീനയും അലീനയും പോത്ത് പോലെ ഉറങ്ങിയിരുന്നു… അവസാനം ശ്രുതിക്ക് ഫോൺ കിട്ടിയപ്പോൾ…
ശ്രുതി : എടി… മുത്തേ..
ഞാൻ : പീരിയഡ്സ്സ് ഒക്കെ മാറി ലെ..