ഓപ്പൺ റിലേഷൻ 🥰 5 [Farzana]

Posted by

 

ഞാൻ അതു കേട്ടു ഞെട്ടി… പിന്നെ ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി…

 

ഞാൻ : എടി… ഇനി… നീ എന്റെ പെങ്ങൾ.? (ഞാൻ വിറച്ചു )

 

വർഷ : എടി വേണ്ട… അതൊന്നും ഓർക്കണ്ട… ഞാൻ നിന്റെ ഫ്രണ്ട് ആണ്.. എനിക്ക് നിന്നെ എന്റെ ചേച്ചി ആയി കാണാൻ പറ്റില്ല ടാ ( അവൾ എന്നെ മുറുക്കി കേട്ടി പിടിച്ചു ).

 

ഞാൻ അവളെയും കെട്ടിപിടിച്ചു…

 

ഞാൻ : എടി.. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആടി… എടി.. എനിക്ക് ഒന്ന് കത്തിക്കാൻ തോന്നുന്നു… സിഗരറ്റ് ഉണ്ടോ..?

 

വർഷ : ഉണ്ടോ എന്നോ… ഇതു എന്റെ വീടല്ലേ സ്റ്റോക്ക് ഉണ്ടാവും.. (അവൾ ഒന്നു പുഞ്ചിരിച്ചു പറഞ്ഞു )

 

ഞാൻ : എന്ന എടുക്ക് ഒരെണ്ണം നമ്മുക്ക് കട്ട്‌ ഓഫ്‌ ഇടാം…. (ഞാൻ ഒന്ന് ചിരിച്ചു ).

 

വർഷ ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു.. (ഡൺ ഹിൽ ).. എനിക്ക് ഇഷ്ടപ്പെട്ട സിഗരറ്റ്.. അതിന്റെ ബ്ലൂ മിന്റ്  ഫ്ലാവർ ഉള്ളതാണ്..

 

വർഷ : ഞാൻ ഇതു കാണാതെ ഒളിപ്പിച്ചു വെച്ചത.. ഇടക്ക് എനിക്ക് വലിക്കാൻ.. (അവൾ ഒന്നു ചിരിച്ചു )

 

ഞാൻ : എന്റെ ഫേവറിറ്റ് ബ്രാൻഡ് ആടി ഇതു… (ഞാൻ അവളുടെ കയ്യിൽ നിന്ന് ലൈറ്റർ മേടിച്ചു ആ 20 പാക്കറ്റ് ഉള്ള സിഗരറ്റ് ഒരു കൊള്ളി എടുത്തു കത്തിച്ചു ).

 

എന്റെ കത്തിക്കുന്ന എക്സ്പീരിയൻസ് കണ്ടു വർഷ ഒരു അത്ഭുതം പോലെ നോക്കി ഇരുന്നു….

 

വർഷ : എടി.. നീ ഇത്രേം നന്നായി സിഗരറ്റ് വലിക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തില്ല… (അവൾ എന്തോ അത്ഭുതം പോലെ പറഞ്ഞു ).

Leave a Reply

Your email address will not be published. Required fields are marked *