ഞാൻ : ആ അതെ പാവം ശ്രുതി…
ഗായത്രി : എല്ലാം മക്കളുടെ ഇഷ്ടം…
അതും പറഞ്ഞു അമ്മ പോയി.. ഞങ്ങൾ പിന്നെ കൊറച്ചു നേരം പഠിച്ചു… എന്നിട്ട് ഒരു ഉറക്കം ഒക്കെ പാസാക്കി.. ഒറങ്ങാൻ ഇഷ്ടം ഉണ്ടായിട്ടല്ല.. ഞാനും വർഷയും ഇന്ന് രാത്രി നടക്കാൻ പോകുന്നത് കാണാൻ റെഡി ആയി അതിന്റെ തയ്യാറെടുപ്പിലാണ്…
വർഷ : എടി എനിക്ക് കഴച്ചു പൊട്ടി ഇരിക്കുവാ..
ഞാൻ : അടങ്ങി ഇരിക്കെടി..!
വർഷ : മ്മ്മ്…
അപ്പോളേക്കും നേരം ഇരുട്ടിയിരുന്നു… രാത്രി അമ്മ എല്ലാവർക്കും ഫുഡ് ഉണ്ടാകാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി… ഞാൻ അടുക്കളയിൽ കേറാൻ നോക്കിയപ്പോൾ അമ്മ എന്നെ തടഞ്ഞു..
ഗായത്രി : നിനക്ക് പഠിക്കാൻ ഇല്ലേ.. നാളെയല്ലേ എക്സാം പോയി പഠിക്കാൻ നോക്ക്.. പോ…
ഞാൻ : ഓ ശെരി..
ഞാൻ എന്റെ ഫോണിൽ വർഷയുടെ ഫോണിൽ വീഡിയോ കാൾ ഓൺ ആക്കി അടുക്കളയിൽ അമ്മ അറിയാതെ വെച്ചു.. ഞാൻ അമ്മയെ കാണിക്കാൻ എന്നപോലെ റൂമിൽ പോയി.. ഞാനും വർഷയും അമ്മ ചെയ്യുന്നത് എന്താ എന്നറിയാൻ വീഡിയോ നോക്കി.. അമ്മ ഫുഡ് ഉണ്ടാകുകയാണ്.. പിന്നെയാണ് ഞാൻ അതു കണ്ടത്.. അമ്മ ജ്യൂസ് ഉണ്ടാകുന്നു.. ഞാനും വർഷയും അതു നോക്കി ഇരുന്നു.. അമ്മ എന്തോ ഒരു ബോട്ടിലിൽ നിന്നു ടാബ്ലറ്റ് എടുത്തു പൊടിക്കുന്നത് ഞങ്ങൾ കണ്ടു.. അത് ഞങ്ങൾ സൂക്ഷിച്ചു നോക്കിയപ്പോൾ അത് സ്ലീപ്പിങ് പിൽ ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി..
വർഷ : എടി.. അപ്പൊ ഇന്ന് എന്തേലും നടക്കും..
ഞാൻ : ചെലപ്പോ…
അമ്മ ഓരോ ഗ്ലാസിൽ അതു നിറക്കുന്നത് കണ്ടു.. പിന്നെ അമ്മ അടുക്കളയിൽ ഫുഡ് ഒക്കെ റെഡി ആക്കി അത് കൊണ്ട് വന്നു ടേബിളിൽ വെച്ചു..