ഉച്ചക്ക് ശേഷ ജോലിക്കാർക്ക് വേണ്ട ചിലവ് കൊടുത്തിട്ട് ഞങ്ങൾ ഷോപ്പിംഗ് ആയി ഇറങ്ങി.
ഞാനും മമ്മി ഡ്രസ്സ് ഒക്കെ എടുത്തു കേക്ക് മേടിക്കാൻ ആയി ഒരു ഷോപ്പിലേക്കു വിട്ടു.
വരുന്ന വഴി കാർ complaint ആയി. റോഡിനു നടുവിൽ വച്ചു ആയത്കൊണ്ട് ഏറെ പാട് പെട്ടു.
Aa സമയം ആണ് ഡേവിഡ് വന്നത്. തത്കാലം കാർ ഒതുക്കി ഇട്ട ശേഷം ഡേവിഡ് കേക്ക് മേടിച്ചു വരാം എന്ന് പറഞ്ഞു.
ഞാൻ ഡ്രെസ് എടുത്തു ഡെവിന്റെ കാറിൽ വച്ചു.
മമ്മിയും ഡേവിഡ് കേക്ക് മേടിച്ചു വീട്ടിലേക്കു വന്നേക്കാം എന്ന് പറഞ്ഞു ഒരു മെക്കാനിക്കിനെ വിളിച്ചു ഡേവിഡ് വരുത്തിയിട്ട് അവർ പോയി.
ഞങ്ങൾ കാർ സെരിയാക്കി വന്നപ്പോഴേക്കും സമയം 7ആയി. ഞാൻ മമ്മിയെ വിളിച്ചു കിട്ടിയില്ല ബെല്ലടിക്കുന്നുണ്ടായിരുന്നു.
ഞാൻ വീട്ടിലേക്കു ചെന്നു പക്ഷെ മമ്മി എത്തിയില്ല.
ഞാൻ ഡെവിഡിനെ വിളിച്ചു.
രണ്ടു തവണ വിളിച്ചപ്പോഴാണ് ഡേവിഡ് എടുത്തത് എടുത്തപാടെ പോലീസ് പിടിച്ചു സ്റ്റേഷനിൽ ആണ് എന്ന് പറഞ്ഞു.
ഞാൻ ആകെ ഒന്ന് tension ആയി.
ഡേവിഡ് : ഞാൻ മമ്മിയിടെ ഫോണിലേക്കു വിളിച്ചെങ്കിലും എടുത്തില്ല.