‘മ്മ് പെണ്ണുങ്ങൾ ഒക്കെ നോക്കുന്നുണ്ട്.!
പക്ഷെ ഞാൻ നോക്കിയതു ദിവ്യ ചെച്ചിയിനെയാണ്. സ്വയം റൻബീർ കപൂർ ആണെന്ന് ബോധ്യമുണ്ടങ്കിലും ദിവ്യ ചെച്ചിടെ വായിൽ നിന്ന് സുന്തരൻ ആയി എന്ന് കെൾക്കുമ്പോൾ ഒരു സുഖം ഉണ്ട് .!
കല്ലുവിനോട് ചോദിച്ചറിഞ്ഞു ഞാൻ ദിവ്യ ചെച്ചിയുടെ അടുത്ത് പോയി കൈ രണ്ടും പോക്കറ്റിൽ ഇട്ടു നലോരു പോസ്സ് ഇട്ടു നിന്നു .
ഒരു ഗ്രെ കളർ സാരീയും അതിനു മാച്ച് ആയ ബ്ലൗസ്സ് ആയിരുന്നു ഇട്ടിരുന്നത് , ഒക്കത്ത് പാറുവും ഉണ്ട് ..!
എന്നെ കണ്ട് എന്താ എന്ന് കണ്ണ് കോണ്ട് ചോദിച്ചു. ഞാൻ വീണ്ടും ആ നില്പ് നിന്നു .
അപ്പോഴാണ് എന്നെ ശെരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. ചെച്ചി എന്തെലും പറയുന്നതിന്നു മുമ്പ് ആരോ എന്റെ തോളത്തു അടിച്ചു.അത്യാവിശം വെദനിച്ചതു കോണ്ടു കുടുമ്പവീട്ടിൽ ആണ് എന്ന് പോലും ഓർകാതെ കലിപ്പ് മോഡിൽ വെട്ടി തിരിഞ്ഞ് ആരാ എന്ന് നോക്കിയതും വിരിഞ്ഞ് കയറി വന്ന കലിപ്പോക്കെ എവിടെയോ പോയി പകരം എന്റെ വായിൽ നിന്നും അറിയാതെ “രാമചന്ദ്രപാപ്പ ” എന്ന് വന്നു.
“അപ്പോ നിനക്ക് നമ്മളെയോക്കെ ഓർമ്മയുണ്ട് അല്ലെ . !”
പറഞ്ഞത് അശ്വതിമ്മ ആയിരുന്നു.
അപ്പോഴാണ് ഞാൻ അവരെയോക്കെ ശ്രദ്ധിക്കുന്നത്. രാമചന്ദ്രപാപ്പ,അശ്വതിമ്മ പിന്നെ അരുണിമ ചെച്ചിയും നിൽപ്പുണ്ട്..
അമ്മു മാത്രമ്മില്ല. ആ മാളുവിനെ കാണാൻ പോയതാവും എന്ന് ഞാൻ ഊഹിച്ചു.
“”ടാ, നീ എന്ത് ആലോചിച്ച് നിൽക്കുവാ ?””