അവിടെ വീണ ചെച്ചി [ഹരിയെട്ടന്റെ ഭാര്യ ] മാളുവിനു ഉപദെശം കോടുക്കുന്നതാണ് ഞാൻ കണ്ടത്. …
മിക്കവാറും കല്യാണം കഴിഞ്ഞ് എന്ത്? എന്നതിന്റെ ഉത്തരം ആയിരിക്കും കോടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു…!!!
എന്നെ കണ്ടതും രണ്ടു പെരും എണീറ്റിട്ട് .-
“”ആഹ്,, നീ എപ്പോവന്നു.””
എന്നെ കണ്ടതും വീണെച്ചി എന്നോട് ചിരിയോടെ ചോദിച്ചു..
“”ഞാൻ വന്നിട്ട് കുറച്ച് നെരം ആയി ..അല്ലാ നിങ്ങൾ എന്തോ കാര്യമായി ചർച്ച ചെയ്യുന്നത് കണ്ടലോ,,,””
ഞാൻ പറഞ്ഞു.
“”അത് പിന്നെ കല്യാണം കഴിഞ്ഞു എന്താ ചെയ്യെണ്ടത് എന്ന് അറിയില്ല ,,അത് പറഞ്ഞു കോടുക്കുകയായിരുന്നു “”
അതിനു മറുപടിയായി വീണെച്ചി ഒരു കളള ചിരിയോടെ പറഞ്ഞു ..!
പറഞ്ഞു തീർന്നില്ല അതിനുമുന്നെ പിളെളരുടെ കരച്ചിൽ കെട്ടു .
വീണെച്ചിടെ പിളെളരാണ്..”” ഓഹ് , ഈ പിളെളര് “എന്ന് പറഞ്ഞു വീണെച്ചി ഈ രംഗത്തിൽ നിന്ന് പിളെളരെ നോക്കാൻ പോയി ..!
വീണെച്ചി പോയി എന്ന് ഉറപ്പ് വരുത്തിയ ശെഷം ഞാൻ മാളുന്റെ അടുത്തെക്ക് നീങ്ങിനിന്നിട്ട് അവളെ ഇടുപ്പിലൂടെ ചെർത്ത് പിടിച്ചിട്ട് ‘,-
“”നിനക്ക് എന്തെലും സംശയം ഉണ്ടങ്കിൽ എന്നോട് ചോദിച്ചാ പോരാർന്നല്ലോ””.
ഞാൻ അവളോട് പറഞ്ഞു.
അവളുടെ ചൂട് നിശ്വാസം എന്നിൽ അടിക്കുന്നുണ്ടായിരുന്നു.
“”എന്താ മോന്റെ ഉദ്ധെശം..?””
അവൾ എന്റെ പിടിവലയത്തിൽ നിന്ന് മാറാതെ തന്നെ ചോദിച്ചു.!