അമ്മേ.. ദാ.. വേഗം കഥ പറഞ്ഞു തുടങ്ങിക്കോ.. അച്ചുട്ടാന് ഉറക്കം വന്നു തുടങ്ങി മാളു അകത്തേക്ക് വന്നു കൊണ്ട് പറഞ്ഞു.. ടി.. ഡീ… നീ അതികം കളിയാക്കയുകയായൊന്നും വേണ്ട നിനക്കും നിന്റെ ചേച്ചിക്കും ഞാൻ ഒരുപാട് കഥ പറഞ്ഞു തന്നിട്ട് ഉള്ളതാ.. ലക്ഷ്മി അലമാരയിൽ എന്തോ തപ്പി കൊണ്ട് പറഞ്ഞു..
ആ കഥകൾ ഓക്കെ ഞാൻ പറഞ്ഞു കൊടുക്കണോ.. ലക്ഷ്മി ചോദിച്ചു… അയ്യോ.. വേണ്ടേ.. മാളു പറഞ്ഞു.. ഇവളെ പിടിച്ചിട്ട് അങ്ങു കളിച്ചാലോ.. അമ്മമ്മായുടെ മുന്നിൽ ഇട്ടു അച്ചു ഓർത്തു.. നിന്നപ്പോ ആണു.. ലക്ഷ്മി മാളൂന്റെ കയ്യിൽ ഒരു സ്ട്രിപ്പ് ഗുളിക കൊടുത്തത്.. നീ ഇത് കൊണ്ട് അവൾക്കു കൊടുക്ക് എന്നിട്ട് ആഹാരം കഴിച്ചു റസ്റ്റ് ചെയ്യാൻ പറ.. ഇന്നു ഇനി നമ്മൾ രണ്ടും അല്ലെ ഒള്ളു. അത് കൊണ്ട് ക്ഷീണം മാറിയ പൊക്കോളാൻ പറഞ്ഞേക്ക്. എന്ന് പറഞ്ഞു ലക്ഷ്മി കണ്ണാടിക്ക് നേരെ തിരിഞ്ഞു..
കുളി കഴിഞ്ഞാണ് ലക്ഷ്മി മുറിയിൽ വന്നത് പിങ്ക് ബ്ലൗസ്ഉം മുണ്ടും നേര്യതും മുടി തോർത്തിൽ ചുറ്റി വെച്ചിരിക്കുന്നു. കണ്ണാടിയിൽ നോക്കി കണ്ണെഴുതി നെറ്റിയിൽ ഒരു പോട്ടെടുത്തു ഒട്ടിച്ചു വെച്ചു പിന്നെ സിന്ദൂരത്തിന്റെ ടപ്പ എടുത്തു നെറുകിൽ സിന്ദൂരം ചാർത്തി.. ഒപ്പം നെറ്റിയിൽ ഒരു സിന്ദൂരകുറിയും വരച്ചു.. ലക്ഷ്മി നിന്നപ്പോ ആണു അച്ചു തന്റെ അടുത്തേക്ക് വരുന്നത് ലക്ഷ്മി കണ്ണാടിയിൽ കൂടി കാണുന്നത്.. മാളു റൂമിൽ നിന്നു പോയില്ലയിരുന്നു അവൾ ഫോണിൽ വന്ന മെസ്സേജിന് റിപ്ലൈ കൊടുത്തു കൊണ്ടിരുന്നു..
അച്ചു അബദ്ദം വല്ലോം കാണിക്കും എന്ന് കരുതി.. ലക്ഷ്മി അച്ചുന്റെ ശ്രെദ്ധ തിരിക്കാൻ മാളൂനെ വിളിച്ചു.. മാളു.. നീ അല്ലെ ഒരു കാര്യം ചെയ്യൂ ക്ഷീണം മാറിയ വീട്ടിൽ പോകാൻ പറയേണ്ട.. അവൾ ഇന്നു ഇവിടെ നിക്കട്ടു.. മാളു ലക്ഷ്മിയേ എന്തെ എന്നാ ഭാവത്തിൽ നോക്കി..