“ഏത് കാര്യമാ.. പൂർണ്ണിമ…?”
ഓർക്കാതെ മാഡം ചേ
ചോദിച്ചു
” ശബരി….”
പൂർണ്ണിമ പാതിക്ക് നിർത്തി…
“ഇപ്പോഴും… കള്ളി മനസ്സിൽ
കൊണ്ടു നടക്കുവാ…?”
ജൂലി മാഡം അത്രയും പറഞ്ഞപ്പോൾ പൂർണ്ണിമ ശരിക്കും ചമ്മിപ്പോയി
” ശബരി… ശരിക്കും ഒരു ഉപകാരിയാ… പ്രത്യേകിച്ച് ” നമ്മെപ്പോലുള്ള..” സ്ത്രീകൾക്ക്…..”
കള്ളച്ചിരിയോടെ ജൂലി മാഡം പറഞ്ഞു..
ഒന്നും മനസ്സിലാവാതെ പൂർണ്ണിമ മാഡത്തിനെ മിഴിച്ച്
നോക്കി നിന്നു..
“പൊട്ടീ… ഒരു ഡ്രൈവറാ… ഏത് വണ്ടീം ഓടിക്കും..”
വീണ്ടും ജൂലി മാഡത്തിന്റെ കുസൃതിച്ചിരി…
പൂർണ്ണിമ പൊട്ടനെ
പോലെ അന്തം വിട്ടിരുന്നു…
ഇരുവരുടേയും സംഭാഷണം മുഴുമിപ്പിക്കുന്നതിന് മുമ്പ് എതിരെ ശബരി നടന്ന് അടുത്തിരുന്നു…
കൗതുകത്തോടെ പൂർണ്ണിമ അയാളെ നോക്കി..
ഷേവ് ചെയ്യാത്തത് കൊണ്ട് തുടുത്ത മുഖത്തെ നന്നേ കുറ്റി രോമങ്ങൾ അവന് ഒരു റൊമാന്റിക് പരിവേഷം നല്കിയിരുന്നു…
അയാൾ പൂർണ്ണിമയെ നോക്കി ചിരിച്ചു….
പൂർണ്ണിമ ചിരി മടക്കി…
പതിവ് പോലെ കൈ വീശിക്കൊണ്ട് അയാൾ കടന്നു പോയി…
ജൂലി അതെല്ലാം കണ്ടു നില്ക്കുന്നുണ്ടായിരുന്നു…
“പൂർണ്ണിമാ… അയാൾ ഒരു ഡ്രൈവറാണ്… കോൾ ബോയ്… വിളിച്ചാൽ.. സ്വന്തം വണ്ടിയിൽ വരും…”
ജൂലി മാഡം തുറന്ന് പറഞ്ഞു…
” കോൾ… ബോയ്..?”
പുരികം ഉയർത്തി പൂർണ്ണിമ ചോദിച്ചു..
തുടരും