ഓണക്കളി 5 [മിക്കി]

Posted by

അത്രേം പറഞ്ഞ് നിർത്തിയ അജി കത്തി തീരാറായ സിഗരറ്റ് ചുണ്ടിൽ വച്ച് ഉള്ളിലേക്ക് ആഞ്ഞ് രണ്ട് വലിയൂടെ വലിച്ച ശേഷം ആ സിഗരറ്റ് കുറ്റി നിലത്തേക്ക് ഇട്ടുകൊണ്ട് വീണ്ടും തുടർന്നു..

“കുമ്പഴ ജംഗ്ഷനിൽവച്ച് ആ വീഡിയോ അവന്റെ കയ്യിൽ നിന്നും വാങ്ങാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.! അവിടെവച്ച് ഞാനവനെ എന്തെങ്കിലും ചെയ്തിരുന്നേൽ ജംഗ്ഷനിൽ നിന്നിരുന്ന ആളുകൾ മൊത്തം ഞങ്ങളുടെ ചുറ്റിനും കൂടിയേനെ.! ഒടുക്കം കാര്യങ്ങളൊക്കെ അവരും അറിഞ്ഞ് മൊത്തം നാറ്റകേസായേനെ.! അതുകൊണ്ട ഞാൻ ആ മൈരനെ വെറുതെ വിട്ടെ.. അല്ലാരുന്നെങ്കിൽ അവന്റെ അണ്ടിയടിച്ച് ഞാൻ ചതച്ചേനെ”

സ്വല്പം ദേഷ്യത്തോടെ അജി അത്രേം പറഞ്ഞ് നിർത്തിയസേഷം ഒരു രണ്ട് മിനുറ്റോളം ഞങ്ങൾക്കിടയിൽ നിശ്ശബ്ദത തളം കെട്ടി കിടന്നു..
——————-

അജി: “നി ഒരു കാര്യം ചെയ്.! വണ്ടിയെടുക്ക് ഞാൻ പറയാം.”

നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് അജി പറഞ്ഞു ..

“ഉം.. ശെരി”” എന്ന് പറഞ്ഞ് ഞാൻ ബൈക്കിൽ കയറി, ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി..

അജി: “നി സ്വല്പം പതിയെ പൊ.! അവന്റെ ബൈക്ക് കണ്ടാൽ എനിക്ക് അറിയാം.!””

റോഡിന്റെ രണ്ട് സൈഡിലുമുള്ള വീടിന്റെ മുറ്റത്തേക്ക് എത്തി നോക്കികൊണ്ട് അജി പറഞ്ഞു.. ഞാൻ ബൈക്കിന്റെ സ്പീഡ് സ്വല്പം കുറച്ച് പതിയെ ഓടിക്കാൻതുടങ്ങി.

ഞാൻ : “നിനക്ക് പ്രിയെ വിളിച്ച് അവന്റെ വീട് കറക്റ്റ് എവിടാന്ന് ചോദിച്ചാൽ പോരെ””

ബൈക്ക് പതിയെ ഓടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

അജി: “അവന്റെ പുതിയ വീട് പ്രിയക്ക് എവിടാന്ന് അറിയില്ല.! അതല്ലെ.!”” അജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *