“എന്ന വാ നടക്ക്”” എന്ന് പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു.. പിന്നാലെ അജിയും..
വീടിന്റെ ഗേറ്റിന് പുറത്തിറങ്ങിയതും ഞാൻ നേരെ എന്റെ ബൈക്കിന്റെ അടുത്തേക്ക് നടന്നു,,,, ബൈക്കിൽ കയറി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും അജി എന്റെ പിന്നിൽ കയറി,,,, പിൻസീറ്റിൽ ഇരുപ്പുറപ്പിച്ച അജിയോട് ഞാൻ വീണ്ടും ചോദിച്ചു….
“““ശെരിക്കും നിന്റെ പ്ലാനെന്തുവ””””
(തുടരും)
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഈ പാർട്ട് വായനക്കാരെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക..! അതല്ല ഈ കഥതന്നെ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ അതിനും ക്ഷമിക്കുക😄
◽◽◽◽◽◽◽◽◽◽◽◽◽◽◽
ഈ പാർട്ട് ഇവിടംകൊണ്ട് തീർക്കാനായിരുന്നില്ല എന്റെ പ്ലാൻ, ഒരു 30,35 പേജ് ഇതിന്റെ ബാലൻസ് ഉണ്ടായിരുന്നു… അതിൽ ചെറിയ തിരുത്തുകൾ വരുത്തേണ്ടതായിട്ട് ഉള്ളതുകൊണ്ടാണ് ഇവിടംകൊണ്ട് ഈ പാർട്ട് നിർത്തിയത്…. അടുത്ത പാർട്ട് അധികം വൈകാതെ തന്നെ എത്തിക്കാൻ ശ്രെമിക്കുന്നതായിരിക്കും.
🤍മിക്കി & Padma