ഞാൻ: “എന്താട.? അങ്ങനെ എന്തേലും ചാൻസ് ഒത്തുവന്നിട്ടുണ്ടൊ.?”
സ്വല്പം ആകാംഷയോടെ ഞാൻ ചോദിച്ചു.
അജി: “അതിനല്ലെ നിന്നെ ഞാൻ വിളിച്ചത്.! അങ്ങനെ ഒരു ചാൻസ് കിട്ടിയതുകൊണ്ട്”
ഞാൻ: “ഏഹ്.. എങ്ങനെ.? നി മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ കാര്യങ്ങൾ തെളിച്ച് പറയെന്റെ മൈരെ”
ബൈക്കിൽ നിന്നും ഒരു സൈഡിലേക്ക് ഇറങ്ങുന്നതോടൊപ്പം ആകാംഷയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ ഞാൻ ചോദിച്ചു.., അജി അപ്പഴും സീറ്റിൽ നിന്നും ഇറങ്ങാതെ അവിടെതന്നെ ഇരുന്നു.
അജി: “പറയാം.!! നി ഇന്ന് രാവിലെ വീട്ടീന്ന് ഇറങ്ങിയത് പിന്നാലെ ഞാൻ എന്നത്തേയും പോലെ വിച്ചുവിന്റെ വീട്ടിലേക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ പോയി””
ഇടത് കൈ ബൈക്കിന്റെ ഹാന്റിലിൽ പിടിച്ച് വലത് കൈ ഇടുപ്പിൽ കുത്തി നിന്നുകൊണ്ട് അജി പറയുന്നത് ഞാൻ ശ്രദ്ധയോടെ തലയാട്ടി കേൾക്കാൻ തുടങ്ങി..
അജി തുടർന്നു..
“ഞാൻ നേരെ വിച്ചുവിന്റെ വീടിനുള്ളിലേക്ക് കയറി ചെന്നപ്പൊ പ്രിയ ടേബിളിലേക്ക് ആഹാരം എടുത്ത് വയ്ക്കുന്ന തിരക്കിലായിരുന്നു.! ഞാൻ നേരെ ഉള്ളിലേക്ക് കയറിചെന്ന് പ്രിയയോട് ഓരോ വിശേഷങ്ങളും പറഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി, അപ്പഴേക്കും വിച്ചുവും കഴിക്കാനായി താഴേക്ക് ഇറങ്ങി വന്നു.! അങ്ങനെ ഞങ്ങളോരോ തമാശയും പറഞ്ഞിങ്ങനെ കഴിച്ചോണ്ടിരിക്കുമ്പഴാണ് മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നത്..””
അത്രേം പറഞ്ഞ് നിർത്തിയ അജി പോക്കറ്റിൽ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വച്ച് കത്തിച്ച ശേഷം..
🔻
🔹അഭി രാവിലെ വിച്ചുവിന്റെ വീട്ടിൽ വന്ന് കയറിയതും..