“ഇനി അഭിയെ ഉപദ്രവിക്കരുതെന്ന് പറയണം”” ഒരു വിഷമത്തോടെ ആരതി പറഞ്ഞു.
“ഇനി അവനെ ഞങ്ങളൊന്നും ചെയ്യില്ല.! നി പേടിക്കണ്ട””
അത്രേം പറഞ്ഞുനിർത്തി ഞാൻ വീണ്ടും ഡോറിന്റടുത്തേക്ക് തിരിഞ്ഞതും ..
“ഭദ്രൻനെന്നാണ് പേര് അല്ലെ”” ഒരു പുഞ്ചിരിയോടെ ആരതി ചോദിച്ചു..
അപ്പഴാണ് ഞാനുമോർത്തത് “ഇതുവരെ അവളോട് ഞാനെന്റെ പേര് പറഞ്ഞില്ലല്ലൊ” എന്ന കാര്യം..
“അതേ ‘ഭദ്രൻ’”” ഒരു പുഞ്ചിരിയോടെ ആരതിക്ക് മറുപടി കൊടുത്ത ശേഷം ഞാൻ തിരിഞ്ഞ് മുറിയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി… ആരതി പുറത്തേക്കിറങ്ങാതെ ആ മുറിയിൽതന്നെ ഇരുന്നു..
ഞാൻ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നതും അജി ഹാളിലെ സോഫയിൽ ഇരുപ്പുണ്ട്.. അവന്റെ ഓപ്പോസിറ്റായ് അഭിയും പേടിച്ച് തല കുനിച്ചുപിടിച്ച് ഇരുപ്പുണ്ട് … ഞാൻ നേരെ അജിയുടെ സൈഡിലായിട്ട് പോയി ഇരുന്നു..,, ഞാൻ ചെന്നിരുന്നതും അജി എന്റെ മുഖത്തേക്കൊന്ന് നോക്കി..
“എങ്ങനെ ഉണ്ടായിരുന്നു”” ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ ആജി എന്നോട് ചോദിച്ചു..
“ഹെവി”” ഒരു വഷളൻ ചിരിയോടെ പറഞ്ഞ ഞാൻ വീണ്ടും തുടർന്നു..
“നി പോയി അവളെയൊന്ന് പരിചയപ്പെടുന്നൊ..! നല്ല ഊക്കാൻ സാധനവ.!”” അതേ വഷളൻ ചിരിയോടെതന്നെ ഞാൻ ചോദിച്ചു..
“അതിനൊക്കെ ഇനി ഒരുപാട് സമയം ഉണ്ടല്ലൊ.! സാവധാനം പരിചയപ്പെട്ടോളം”” അവനും ഒരു ചിരിയോടെ പറഞ്ഞ് നിർത്തിയതും.
“അതൊക്കെ പോട്ടെ.! ഇവന്റെ കാര്യം എന്തായി.? വിഡിയോസൊക്കെ ഇവൻ കാണിച്ച് തന്നൊ.? കാണിച്ച് കൊടുത്തോട മൈരെ.?”
അജിയോട് സാവധാനം ചോദിച്ച് തുടങ്ങിയ ഞാൻ അവസാനം അഭിയുടെ മുഖത്തേക്ക് നോക്കി ദേഷ്യത്തോടെ ചോദിച്ചു… അതിനവൻ “കാണിച്ച് കൊടുത്തു” എന്ന് തലയാട്ടി..