“വീട്ടിലുള്ള പെണ്ണുങ്ങളെ കേറി ചൊറിയാൻ നിന്നപ്പൊ നി ഓർത്തില്ല നിനക്കും അതേ പണി തിരിച്ച് കിട്ടുമെന്ന്, അല്ലേടാ.? അല്ലേട മൈരെ.!”
അജിയുടെ ആ പിടുത്തത്തിൽ മറുപടി പറയുന്നത് പോയിട്ട് അവന് നേരെചൊവ്വെയൊന്ന് ശ്വാസമെടുക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല ““ഇഹ്…ഹ്.. ഹ്…ഹ്.. ഊഹുഹുഹ്ഹു”” കണ്ണ് രണ്ടും മുകളിലേക്ക് ആക്കിക്കൊണ്ട് ശ്വാസം ഉള്ളിലേക്കെടുക്കാൻ അവൻ ശ്രെമിച്ചുകൊണ്ടിരുന്നു,,,,, ഇനി അവന്റെ കഴുത്തിൽനിന്നും പിടി അയച്ചില്ലെങ്കിൽ ചിലപ്പോൾ അവൻ തീർന്നുപോകും എന്ന് മനസ്സിലാക്കിയ അജി അവന്റെ കഴുത്തിൽനിന്നും പതിയെ പിടി അയച്ചസേഷം സ്വല്പം പിന്നിലേക്ക് നീങ്ങി നിന്നു..
കഴുത്തിൽ നിന്നും പിടി അയഞ്ഞതും അഭി ചുമച്ചുകൊണ്ട് നിലത്തേക്കിരുന്നു…. അതുകണ്ട് അഭിയുടെ അടുത്തേക്ക് ഓടിച്ചെന്ന ആരതി…. അവന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി സേഷം…. പതിയെ അവന്റെ കയ്യിൽ പിടിച്ച് അവനെ തറയിൽ നിന്നും എഴുന്നേൽപ്പിച്ച് നിർത്തി,,..
“മോൻ ഇദ്ദേഹത്തിന്റെ കൂടെ താഴേക്ക് ചെല്ല്, എന്നിട്ട് ആ വീഡിയോസൊക്കെ ഇദ്ദേഹത്തെ ഏൽപ്പിക്ക്.! ഞാൻ ഇവിടെ ഇരുന്നോളാം, നി ഒന്നുകൊണ്ടും പേടിക്കണ്ട, എനിക്ക് ഒന്നും സംഭവിക്കില്ല.”
ആരതി പറഞ്ഞതുകേട്ട് “ശെരി” എന്ന് തലയാട്ടിയ അഭി അജിയെ ഒന്ന് നോക്കിയ ശേഷം പതിയെ മുറിവിട്ട് പുറത്തേക്കിറങ്ങി,,, എന്നെ ഒന്ന് നോക്കിയ ശേഷം അജിയും അവന്റെ പിന്നാലെ നടന്നു..
മുറിക്ക് പുറത്തിറങ്ങിയ അജി വീണ്ടും എന്നെ ഒന്ന് തിരിഞ്ഞ് നോക്കിയ ശേഷം.
““സമയം തീരെ കുറവ.. തീർത്തിട്ട് വേഗം താഴേക്ക് വന്നേക്കണം””