“അയ്യൊ.. എന്റെ മോനെ ഒന്നും ചെയ്യല്ലെ.!”
എന്ന് പറഞ്ഞുകൊണ്ട് ആരതി മുന്നിലേക്ക് വന്നതും ഒരുമിച്ചായിരുന്നു..
“നിക്കടി അവിടെ.!”
ഒരലർച്ചയോടെ ഞാൻ പറഞ്ഞു,,, അത്കേട്ട് പേടിച്ചുപോയ ആരതി പിന്നെ ഒരിഞ്ചുപോലും മുന്നോട്ട് അനങ്ങാതെ എന്റെ മുഖത്തേക്കുതന്നെ നോക്കി അവിടെ നിന്നു…. അവളുടെ മുന്നിലേക്ക് കയറി നിന്ന ഞാൻ…
“നിന്റെ മോൻ കാണിച്ച തായോളിത്തരത്തിന് ഇവനെ മാത്രമല്ല അതിന് കൂട്ടുനിന്ന നിനക്കിട്ടും രണ്ട് തരേണ്ടത.! എന്നിട്ടും ഞങ്ങൾ നിന്നെ ഒന്നും ചെയ്യാത്തത് എന്താണെന്ന് നിനക്കറിയാവൊ.?””
അവളുടെ മുന്നിലേക്ക് സ്വല്പംകൂടി നീങ്ങി നിന്നുകൊണ്ട് ഞാൻ ചോദിച്ചു,,, അതിനവൾ ‘ഇല്ല’ എന്ന് തലയാട്ടി..
“നിന്നെ അടിക്കേണ്ട രീതി ഇങ്ങനെ അല്ലാത്തതുകൊണ്ട്””
ഞാനത് പറഞ്ഞ് തീർന്നതും എന്റെ ചുണ്ടിൽ ഒരു വഷളൻ ചിരി വിരിഞ്ഞു,,, അതേസമയം ഞാൻ പറഞ്ഞതുകേട്ട് മുഖം കുനിച്ചുപിടിച്ച ആരതിയുടെ ചുണ്ടിലും ഒരു ചെറിയ ചിരി വിരിഞ്ഞതും ഞാൻ കണ്ടു,,,,,,,
അതേ വഷളൻ ചിരിയോടെ അജിയുടെ മുഖത്തേക്ക് ഇടംങ്കണ്ണിട്ട് നോക്കിയ ഞാൻ.. ““/അവള് വീണട../”” എന്ന ഭാവത്തോടെ ഒരു കണ്ണ് ഇറുക്കിയടച്ച് കാണിച്ചു,,,,, അജിയുടെ നോട്ടവും എന്റെ മുഖത്തേക്ക് തന്നെയായിരുന്നു.. ഞാൻ എന്തിനാണ് ഈ ഷോയൊക്കെ കാണിക്കുന്നത് എന്ന് അവന് നന്നായിട്ടറിയാം,,,, ““/നടക്കട്ടെ… നടക്കട്ടെ/”” എന്ന ഭാവത്തോടെ എന്നെ നോക്കി ഒരു കള്ള ചിരിയോടെ തലയാട്ടിയ അജി നിലത്ത് വീണ് കിടക്കുന്ന അഭിയുടെ നേരെ തിരിഞ്ഞു..
തറയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രെമിക്കുന്ന അഭിയുടെ അടുത്തേക്ക് ചെന്ന അജി ഒരു കൈകൊണ്ട് അവന്റെ കഴുത്തിൽ പിടിച്ച് പൊക്കിയെടുത്ത് ഭിത്തിയിലേക്ക് ചേർത്ത് പിടിച്ചു.