ഭയന്ന് വിറച്ചുപോയ അഭി ഒരു കൊച്ചുകുട്ടിയെപോലെ നിന്ന് പറഞ്ഞു..
“ആ കമ്പ്യൂട്ടറും പെൻഡ്രൈവുമൊക്കെ എവിടാ ഇരിക്കുന്നെ.?”
റൂമിന് ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കികൊണ്ട് അജി ചോദിച്ചു.
“അതൊക്കെ ത…താഴെ എന്റെ പ്രൈവറ്റ് റൂ.. റൂമില”
അവൻ പറഞ്ഞുനിർത്തിയതും.
“ശെരി.! ഇനി ആ റൂം താഴെ എവിടെയാണെന്ന് കാണിച്ചുതരാൻ അനുസരണയുള്ള നല്ല കുട്ടിയായിട്ട് നി എന്റെയൊപ്പം വരുന്നൊ അതോ ഞാൻ നിന്നെ ഇവിടുന്ന് താഴേക്ക് വലിച്ചെറിയണൊ.? ””
പൊടി തട്ടികളയുന്നപോലെ അവന്റെ ചുമലിൽ തട്ടികൊണ്ട് അജി ചോദിച്ചു..
“വേ…. വേണ്ട.. ഞ.. ഞാൻ വന്നോളാം”” ഒരു പേടിയോടെ അഭി പറഞ്ഞു..
“എന്ന നടക്ക്”
മുറിയുടെ വാതിലിലേക്ക് കൈ കാട്ടികൊണ്ട് അജി പറഞ്ഞതും അഭി ആരതിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം വീണ്ടും അജിയുടെ മുഖത്തേക്ക് നോക്കി..
“അമ്മയും എന്റെ കൂടെ വന്നോട്ടെ”
ഒരു ദയനീയ ഭാവത്തോടെ അഭി അജിയോട് ചോദിച്ചു.. അത് കേട്ട ആരതി എന്റെ മുഖത്തേക്കൊന്ന് നോക്കി.
“അവളിപ്പൊ എവിടേം വരുന്നില്ല”
അഭിയുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ഞാൻ പറഞ്ഞു,,, ഞാൻ പറഞ്ഞത് കേട്ട് അഭി എന്റെ മുഖത്തേക്ക് നോക്കി.. ‘ഞാൻ തുടർന്നു..
“തൽക്കാലം ഇപ്പൊ നി ഒറ്റയ്ക്ക് പൊ.! നിന്റെ അമ്മ ഇവിടെ നിൽക്കട്ടെ.! എനിക്കിവിടെ സംസാരിച്ചിരിക്കാൻ ആരെങ്കിലും ഒരു കമ്പനി വേണ്ടെ.! അതുകൊണ്ട് നി താഴേക്ക് ചെല്ല്.!!””
അത്രേം പറഞ്ഞുനിർത്തി അജിയുടെ നേരെ തിരഞ്ഞ ഞാൻ
““എട അജി… ഈ മൈരനെ ഇവിടുന്ന് വിളിച്ചോണ്ട് പൊ.!””
എന്നുപറഞ്ഞ് അഭിയുടെ പിൻ കഴുത്തിൽ പിടിച്ച ഞാൻ… അവനെ റൂമിന്റെ വാതിലിലേക്ക് പിടിച്ച് തള്ളി,,,, എന്റെ ആ തള്ളലിൽ മുന്നോട്ട് വേച്ച് പോയ അഭി കമഴ്ന്നടിച്ച് നിലത്തേക്ക് വീണതും..