ഓണക്കളി 5 [മിക്കി]

Posted by

“ഇനി എന്റെ മോനെ ഒന്നും ചെയ്യല്ലെ..”

തൊഴുകയ്യോടെ ആരതി അജിയോട് പറഞ്ഞു..!!!

എന്നാൽ അതേസമയം,,,, അവൾ പറഞ്ഞത് കേട്ട് ഞെട്ടിയപോയ ഞാനും അജിയും ആ ഒരു നിമിഷം പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നുപോയി,,

ആ ഞെട്ടലോടെതന്നെ മുഖം തിരിച്ച് ആരതിയുടെ മുഖത്തേക്ക് നോക്കിയ ഞാൻ,,, പതിയെ ആരതിയുടെ അടുത്തേക്ക് ചെന്നു.. അവളുടെ അടുത്തെത്തിയതും മുട്ടുമടക്കി കുന്തിച്ചിരുന്നുകൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് തല ചെരിച്ച് നോക്കി,, ഒരക്ഷരംപോലും മിണ്ടാൻ കഴിയാതെ കലങ്ങിയ കണ്ണുകളോടെ അവൾ എന്റെ മുഖത്തേക്കുതന്നെ നോക്കി ഇരുന്നു..

“ഇത് നിന്റെ ആരാണെന്ന നി പറഞ്ഞെ.?”

ചെവി അവളുടെ നേരെ ചെരിച്ച് പിടിച്ച് ഒരു ഈണത്തിൽ ഞാൻ ചോദിച്ചു,, അഭി തന്റെ മകനാണെന്ന സത്യം അബദ്ധത്തിൽ തന്റെ വായിൽ നിന്നും പുറത്തേക്ക് വീണുപോയത്തിന്റെ ചമ്മലും ഭയവും അവളുടെ മുഖത്തുണ്ടായിരുന്നു,,, ‘ഞാൻ ചോദിച്ചത് കേട്ടില്ലെ’ എന്ന ഭാവത്തോടെ ഞാൻ ആരതിയുടെ മുഖത്തേക്കൊന്ന് തറപ്പിച്ച് നോക്കി.. എന്നാൽ എന്റെ നോട്ടം കണ്ടതും ആരതി മറുപടിയൊന്നും പറയാതെ മുഖം നിലത്തേക്ക് കുനിച്ചുപിടിച്ചു,,.. മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ വീണ്ടും ചോദിച്ചു..

“പറ.! ഇവൻ നിന്റെ ആരാണെന്ന നി ഇപ്പൊ പറഞ്ഞെ.?”

അപ്പഴും ആരതി ഒരു മറുപടിയും പറയാതെ അതേ ഇരുപ്പ് തുടർന്നതും.. ചോദിക്കുന്നതിന്റെ രീതി ഞാനൊന്ന് മാറ്റിപ്പിടിച്ചു..

“‘ചോദിച്ചത് കേട്ടില്ലേടി പുണ്ടച്ചിമോളെ.!””

“എ.. എന്റെ… എന്റെ മോന”

ഞാൻ ശബ്ദമുയർത്തി ഒന്ന് ചോദിച്ചതും ഒരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കിയ ആരതി ഒരു പതർച്ചയോടെ എന്നോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *