“പന്ന തായോളി മോനെ.! നിനക്കറിയാവൊ.! പ്രിയമോള് ഞങ്ങളുടെ വീട്ടിലെ നിലവിളക്കാട.! ആ വിളക്കാണ് നി അണയ്ക്കാൻ നോക്കിയത്.!”
ഒരു കപട ദേഷ്യം മുഖത്തുവരുത്തി ഞാൻ അഭിയോട് പറഞ്ഞു,,,, ശേഷം അജിയുടെ മുഖത്തേക്ക് ഇടംകണ്ണിട്ട് ഒന്ന് നോക്കി,,, അവന്റെ ചുണ്ടിൽ ഒരു ചിരി ഒളിഞ്ഞ് കിടപ്പുണ്ടൊ എന്നെനിക്ക് തോന്നി..!!! പിന്നെയെന്റെ നോട്ടം പോയത് ആ സ്ത്രീയുടെ മുഖത്തേക്കായിരുന്നു,,, അപ്പഴും അവളുടെ കരച്ചിൽ നിന്നിരുന്നില്ല..
“ഇവൾ നിന്റെ ആരാട.?”
ആ സ്ത്രീയുടെ നേരെ കൈചൂണ്ടി സ്വല്പം ദേഷ്യ ഭാവത്തോടെ ഞാൻ അഭിയോട് ചോദിച്ചു”
“അ.. അത് ഇവിടെ തൊട്ടടുത്ത വീ.. വീട്ടിലെ ആന്റിയ”
ഒരു പേടിയോടെ പതറുന്ന സ്വരത്തിൽ അവനത് പറഞ്ഞ് നിർത്തിയതും ആ സ്ത്രീ അവനെ തലയുയർത്തി ഒന്ന് നോക്കിയശേഷം വീണ്ടും പഴേപോലെ തല കുനിച്ചുപിടിച്ച് നിന്നു..
/“ഇതൊന്ന് കഴിഞ്ഞോട്ടെ മോളെ… നിന്നെ ഞാൻ ശെരിക്കൊന്ന് പരിചയപ്പെടുന്നുണ്ട്”/ അവളെ അടിമുടി നോക്കികൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു..
“അവളുടെ പേരെന്താടാ..?” ഞാൻ വീണ്ടും അഭിയോട് ചോദിച്ചു..
“ആ.. ആരതി” അഭി പറഞ്ഞു..
“ആണോടി.? നിന്റെ പേര് ആരതീന്നാണൊ”
ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരി ഒളിപ്പിച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു,,, അതിനവൾ ഒരു ഏങ്ങലോടെ അതേ എന്ന് തലയാട്ടി.,, അതേസമയം അഭിയുടെ മുന്നിലേക്ക് കയറി നിന്ന അജി..
““അതൊക്കെ പോട്ടെ.! നിന്റെ ഫോണിലുള്ള പ്രിയമോൾടെ വീഡിയോസ് പെട്ടന്നെടുക്ക്.! ഞങ്ങൾക്ക് പോയിട്ട് തിരക്കുണ്ട്.!””
അജി പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ അജിയുടെ മുഖത്തേക്ക് നോക്കിയ അഭിക്ക് സത്യത്തിൽ അപ്പഴാണ് കാര്യങ്ങളുടെ കിടപ്പുവശം ശെരിക്കും മനസ്സിലായത്,,, ഞങ്ങൾ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിയ അഭി..