““എന്താടാ മൈരെ നിന്റെ നാവിറങ്ങി പോയോ.???”
കലിപൂണ്ട് വിറഞ്ഞ് തുള്ളിയുള്ള അജിയുടെ സംസാരത്തിന് മുന്നിൽ ഭയന്നുവിറച്ച് നിന്നുപോയ അഭി ഒരക്ഷരംപോലും മിണ്ടാൻ കഴിയാതെ അജിയുടെ മുഖത്തേക്കുതാന്നെ നോക്കി നിന്നു,,, അജി തുടർന്നു…
““ഞങ്ങൾടെ പ്രിയമോൾടെ മനസ്സൊന്ന് വേദനിച്ചാൽ, അവൾക്ക് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത് ചോദിക്കാനും പറയാനും ആരും വരില്ലാന്ന് നി കരുതിയൊ.?? എന്നാൽ നിനക്ക് തെറ്റി., പ്രിയമോൾക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അത് ചോദിക്കാനും പറയാനും ഞങ്ങൾ മൂന്ന് അമ്മാവന്മാർ അവൾടെകൂടെ ഉണ്ടെട.!”””
കൈ ചുരുട്ടിപിടിച്ച് ദേഷ്യത്തോടെ അജി പറയുന്നതൊക്കെ കേട്ട് ഒന്നും മിണ്ടാൻ കഴിയാതെ അഭി തല കുനിച്ചുപിടിച്ച് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല,,,,
എന്നാൽ അതേസമയം., അജി പറയുന്നതെല്ലാം കേട്ട് ഒരു ആശ്ചര്യത്തോടെ അജിയുടെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു ഞാൻ,,, പ്രിയയെ എങ്ങനേലും ഒന്ന് പണ്ണണം എന്ന് സർവ്വ സമയവും ദൈവത്തോട് പ്രാത്ഥിച്ച് നടന്നവൻ ഇപ്പൊ ഈ നിമിഷം പ്രിയയുടെ ഉത്തരവാദ്യത്തമുള്ള മൂത്ത അമ്മാവനായിട്ട് നിന്ന് അഭിനയിച്ച് തകർക്കുന്നത് കണ്ടപ്പോൾ അവന്റെ അഭിനയം കണ്ട് വാ പൊളിച്ച ഞാൻ അവനേതന്നെ നോക്കി നിന്നുപോയി,,,,, ഞാൻ അജിയേതന്നെയാണ് നോക്കി നിൽക്കുന്നത് എന്ന് മനസ്സിലാക്കിയ അജി ഇടംകണ്ണിട്ട് എന്നെയൊന്ന് നോക്കി… ““നോക്കി നിക്കാതെ എന്നെ സപ്പോർട്ട് ചെയ്യടാ മൈരെ”” എന്ന ഭാവത്തോടെ,,,,,…. അത് മനസ്സിലാക്കിയ ഞാൻ’,,, എന്നാപിന്നെ ഒരു സൈഡീന്ന് അഭിനയം തുടങ്ങിയേക്കാം എന്ന് മനസ്സിൽ തീരുമാനിച്ചുകൊണ്ട് ഞാനും അഭിക്ക് നേരെ തിരിഞ്ഞു..